Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതെരുവുനായ്ക്കൾ ആടുകളെ...

തെരുവുനായ്ക്കൾ ആടുകളെ കടിച്ചുകൊന്നു

text_fields
bookmark_border
പഴയന്നൂർ: . കുന്നംപുള്ളി ഊളാനിയിൽ സത്യ​െൻറ രണ്ടാടുകെളയാണ് നായ്ക്കൾ കടിച്ചുകൊന്നത്. രക്ഷപ്പെട്ട ഒരാടി​െൻറ ചെവി നായ്ക്കൾ കടിച്ചെടുത്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സത്യ​െൻറ തൊടിയിൽ മേഞ്ഞുകൊണ്ടിരുന്ന ആടുകളെ എട്ടോളം നായ്ക്കൾ ചേർന്ന് ആക്രമിച്ചത്. കുന്നംപുള്ളി മേഖലയിൽ തെരുവുനായ് ശല്യം വ്യാപകമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story