Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'തളിക്കുളം ഹൈസ്കൂൾ...

'തളിക്കുളം ഹൈസ്കൂൾ മൈതാനം സംരക്ഷിക്കണം'

text_fields
bookmark_border
വാടാനപ്പള്ളി: തളിക്കുളം ഹൈസ്കൂളി​െൻറ മൈതാനം കൈയേറാനുള്ള തൽപരകക്ഷികളുടെ ശ്രമത്തെ ചെറുക്കണമെന്നും െമെതാനം പൂർണമായും സംരക്ഷിക്കണമെന്നും ആർ.എം.പി.ഐ തളിക്കുളം ലോക്കൽ കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കൺവീനർ ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സിക്കുന്നതിന് പണിപൂർത്തീകരിച്ച കെട്ടിടം തുറന്നുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സ്നേഹ ലിജി, രഞ്ജിത്ത് വാലത്ത്, പി.ബി. രഘുനാഥൻ, കെ.വി. അനിൽ, ഐ.ഡി. രഞ്ജിത്ത്, എൽ.എസ്. അലി, സെക്രട്ടറി എസ്. ഭാസ്കരൻ, മേഖല സെക്രട്ടറി കെ.എസ്. ബിനോജ്, ഭാസ്കരൻ, മോചിത മോഹനൻ, ഇ.വി. ദിനേഷ്കുമാർ, പ്രദീപ് ലാൽ ,ശൈലേഷ് ദിവാകരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story