Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 8:02 AM GMT Updated On
date_range 7 Aug 2017 8:02 AM GMTകാർ കോൾപാടത്തേക്ക് മറിഞ്ഞു
text_fieldsbookmark_border
വെങ്കിടങ്ങ്: കണ്ണോത്ത്--പുല്ല റോഡിൽ . ഞായറാഴ്ച വൈകീട്ടാണ് സംഭവം. ചാവക്കാട് സ്വദേശി സുഹൈലാണ് കാർ ഓടിച്ചിരുന്നത്. ഒപ്പം മറ്റ് രണ്ടുപേർ ഉണ്ടായിരുന്നു. സുഹൈലിന് കാലിൽ ചെറിയ പരിക്കുണ്ട്. മറ്റ് രണ്ടുപേർക്കും പരിക്കില്ല.
Next Story