Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷികാഘോഷം

വാർഷികാഘോഷം

text_fields
bookmark_border
ആമ്പല്ലൂർ: വിശ്വകർമ മഹാസഭ തൊട്ടിപ്പാൾ ശാഖയുടെ അഞ്ചാം വാർഷികവും കുടുംബ സംഗമവും 13ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തൊട്ടിപ്പാൾ കർഷക സമാജം ഹാളിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എ.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS
Next Story