Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 8:12 AM GMT Updated On
date_range 6 Aug 2017 8:12 AM GMTകേരള ആരോഗ്യ സർവ്വകലാശാല വിദഗ്ദ്ധരെ എംപാനൽ ചെയ്യുന്നു
text_fieldsbookmark_border
തൃശൂർ: കേരള ആരോഗ്യ സർവകലാശാലയുടെ വിവിധ സ്‌കൂളുകളിലേക്കും സെൻററുകളിലേക്കും വിദഗ്ധരുടെ സേവനം ആവശ്യമാണ്. ഇതിലേക്കായി എം പാനൽ ചെയ്യപ്പെടുന്നതിന് അതത് ആരോഗ്യ മേഖലകളിലെ അധ്യാപകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ക്ഷണിക്കുന്നു. താൽപര്യമുള്ളവർ വിശദാംശങ്ങളടങ്ങിയ യോഗ്യതാപത്രം സഹിതം സർവകലാശാലക്ക് എഴുതണം. വിലാസം: dean.academic@kuhs.ac.in വിശദവിവരങ്ങൾക്ക് സർവകലാശാലയുടെ www.kuhw.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അവസാനതീയതി ആഗസ്റ്റ് 16.
Next Story