Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബോധവത്​കരണ ക്ലാസ്​...

ബോധവത്​കരണ ക്ലാസ്​ ഇന്ന്​

text_fields
bookmark_border
വടക്കേക്കാട്: ഹരിത കേരള മിഷ​െൻറ 'മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം' പദ്ധതിയുടെ സന്ദേശപ്രചാരണത്തി​െൻറ ഭാഗമായി വടക്കേക്കാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉറവിട മാലിന്യ സംസ്കരണ ബോധവത്കരണ ക്ലാസ് നടത്തും. ശനിയാഴ്ച 10ന് കൊച്ചന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story