Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിവാഹങ്ങൾ

വിവാഹങ്ങൾ

text_fields
bookmark_border
ആറ്റുപുറം: ഏഴിക്കോട്ടയിൽ അബൂബക്കറി​െൻറയും ഹസീനയുടെയും മകൻ അൻസാറും അവിയൂർ കളത്തിൽവീട്ടിൽ യൂസുഫി​െൻറയും സാബിറയുടെയും മകൾ ഫായിസയും വിവാഹിതരായി. ആറ്റുപുറം: ഏഴിക്കോട്ടയിൽ വീട്ടിൽ അബൂബക്കറി​െൻറയും ഹസീനയുടെയും മകൾ അസീലയും മൂക്കുതല കിഴക്കേതിൽ വീട്ടിൽ മുഹമ്മദി​െൻറയും ആയിഷയുെടയും മകൻ ഷമീമും വിവാഹിതരായി. ആറ്റുപുറം: പരൂർ വാക്കത്തി റോഡിൽ പൂളന്തറക്കൽ വീട്ടിൽ എം. ഉസ്മാ​െൻറയും സബീനയുടെയും മകൾ നാജിയ ഫർസാനയും എരമംഗലം തെക്കിനിയത്തേയിൽ വീട്ടിൽ മുഹമ്മദി​െൻറയും സുഹറയുടെയും മകൻ നദീമും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story