Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 8:15 AM GMT Updated On
date_range 4 Aug 2017 8:15 AM GMTകരിയർ സെമിനാർ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: എം.ഇ.എസ് അസ്മാബി കോളജ് ഫിസിക്സ് വിഭാഗം ഏകദിന സംഘടിപ്പിച്ചു. ദിലീപ് കൊട്ടിലിൽ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. അജിംസ് അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി പ്രഫ. ഷീബ സ്വാഗതവും അസോസിയേഷൻ സെക്രട്ടറി കസ്തൂരി നന്ദിയും പറഞ്ഞു.
Next Story