Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 1:41 PM IST Updated On
date_range 4 Aug 2017 1:41 PM ISTഅദാലത്ത്: 10 വരെ അപേക്ഷിക്കാം
text_fieldsbookmark_border
തൃശൂർ: താലൂക്ക്തല പരാതിപരിഹാര അദാലത്തിലേക്കുള്ള അപേക്ഷ 10 വരെ സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഐ.ടി.ഐ ക്കാര്‍ക്ക് അവസരം തൃശൂർ: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌കില്‍ഡ് അസിസ്റ്റൻറ് തസ്തികയില്‍ ഓപണ്‍ വിഭാഗത്തില്‍ സംവരണം ചെയ്തിട്ടുള്ള താല്‍ക്കാലിക ഒഴിവ്. യോഗ്യത ഐ.ടി.ഐ, കെ.ജി.സി.ഇ, സിവില്‍ എൻജിനീയറിങ് ഡിപ്ലോമ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ ഇവയിലേതെങ്കിലും ജി.ഐ.എസ്. സര്‍ട്ടിഫിക്കറ്റ്, ക്യു-ജി.ഐ.എസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള നാച്യുറല്‍ റിസോഴ്‌സ് മാപ്പ്, കാഡസ്ട്രല്‍ മാപ്പ് എന്നിവ തയാറാക്കുന്നതില്‍ ചുരുങ്ങിയത് ആറുമാസത്തെ പ്രവൃത്തിപരിചയം. പ്രായം 18നും 41 നും മധ്യേ. 15നകം എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 31 വരെ അടക്കാം തൃശൂർ: ജില്ലയില്‍ പത്രപ്രവര്‍ത്തക ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക 31വരെ 15% പലിശ സഹിതം അടക്കാം. പെന്‍ഷന്‍ തുക തൃശൂര്‍ മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story