Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 8:17 AM GMT Updated On
date_range 3 Aug 2017 8:17 AM GMTകർമസമിതി രൂപവത്കരണം
text_fieldsbookmark_border
മാള: അന്നമനട പഞ്ചായത്ത് ലഹരി നിർമാർജന സി.ഐ ഇ. റോയ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പി.ഒ. പൗലോസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എക്സൈസ് സി.ഐ ബിനുകുമാർ, പഞ്ചായത്തംഗം ഷീന സുധാകരൻ എന്നിവർ സംസാരിച്ചു.
Next Story