Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രിക്ക്​...

മുഖ്യമന്ത്രിക്ക്​ അപകീർത്തി; പൊലീസുകാരന്​ സസ്പെൻഷൻ

text_fields
bookmark_border
തൃശൂർ: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. രാമവർമപുരം എ.ആർ ക്യാമ്പിലെ സീനിയർ സി.പി.ഒ ജോർജ് വർഗീസിനെയാണ് കമീഷണർ ടി. നാരായണൻ സസ്പെൻഡ് ചെയ്തത്. പുത്തൂർ സ്വദേശി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചി​െൻറ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പൊലീസുകാരില്ലാത്ത വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ജോർജ് മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story