Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട്ട് കടലിന്‍റെ...

ചാവക്കാട്ട് കടലിന്‍റെ നിറം ചുവപ്പ്

text_fields
bookmark_border
ചാവക്കാട്ട് കടലിന്‍റെ നിറം ചുവപ്പ്
cancel

ചാവക്കാട്​: മന്ദലാംകുന്ന്​ കടപ്പുറത്ത്​ കടലിൽ ചുവപ്പ്​ നിറം. തെക്ക്​ വടക്ക്​ ദിശയിൽ തീരത്തുനിന്ന്​  നിന്ന്​ മൂന്ന്​ മീറ്ററോളം വീതിയിൽ  കിലോമീറ്ററുകളോളം ചുവപ്പ്​ നിറത്തിലാണ്​. ‘ചെന്നീർ’ എന്ന്​ മത്സ്യതൊഴിലാളികൾ വിളിക്കുന്ന പ്രതിഭാസമാണിതെന്ന്​ കരുതുന്നു. ഒരാഴ്​ച മുമ്പ്​ മഴപെയ്​തതിന്​ ശേഷം കടലിൽ വൻതോതിൽ ചെറുമത്സ്യങ്ങൾ ചത്തടിഞ്ഞിരുന്നു. മഴയെതുടർന്ന്​ കടൽവെള്ളത്തിലുണ്ടാകുന്ന ‘ചെന്നീരിന്​’ ദുർഗന്ധമുണ്ടാകാറുണ്ടെന്നും എന്നാൽ ഇപ്പോൾ വെള്ളത്തിന്​ ദുർഗന്ധമി​ല്ലെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkad
Next Story