Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2015 3:07 PM IST Updated On
date_range 21 Oct 2015 3:07 PM ISTചിമ്മിനിയില്‍ ജലയാത്രക്കിനി മുള ചങ്ങാടങ്ങള്‍
text_fieldsbookmark_border
ആമ്പല്ലൂര്‍: ചിമ്മിനിയിലത്തെുന്ന സന്ദര്‍ശകര്‍ക്ക് ജലയാത്രക്കായി മുള ചങ്ങാടങ്ങളൊരുങ്ങുന്നു. വനം വകുപ്പിന്‍െറ സഹകരണത്തോടെ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയാണ് മുളകൊണ്ടുള്ള രണ്ട് ചങ്ങാടങ്ങള്‍ നീറ്റിലിറക്കുന്നത്. പറമ്പിക്കുളം കടവ് ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയിലെ പണിക്കാര്‍ നിര്‍മിച്ച മുളചങ്ങാടങ്ങള്‍ വ്യാഴാഴ്ച ഡാമിന്‍െറ ജലസംഭരണിയിലിറക്കും. നേരത്തെ മുളചങ്ങാടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ നശിച്ചുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story