Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ്ലാ​േൻറഷൻ വർക്കേഴ്സ്...

പ്ലാ​േൻറഷൻ വർക്കേഴ്സ് കോൺഗ്രസ് ധർണ നടത്തി

text_fields
bookmark_border
കോന്നി: ഹാരിസൺ മലയാളം ലിമിറ്റഡിൻെറ ജില്ലയിലെ തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് 20 ശതമാനം ബോണസും 10,000 രൂപ ഓണം അഡ്വാൻസും വേണമെന്നും താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്ലാേൻറഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ ഹാരിസൺ മലയാളം ലിമിറ്റഡിൻെറ കുമ്പഴ എസ്റ്റേറ്റ് ഓഫിസിനു മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു എസ്. ബിജുമോൻ അധ്യക്ഷതവഹിച്ചു. ഡി.കെ.ടി.എഫ് ജില്ല പ്രസിഡൻറ് അഖിലേഷ് എസ്. കാര്യാട്ട് മുഖ്യപ്രഭാഷണം നടത്തി. എം. സേവ്യർ, സുരേഷ്, ആർ. രാജേഷ്, ഇസ്മയിൽ, ശ്രീകല, പുഷ്പലത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story