Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:02 AM IST Updated On
date_range 18 Aug 2019 5:02 AM ISTമാനവിക ഐക്യം നിലനിർത്താനുള്ള ബാധ്യത എല്ലാവരും ഏറ്റെടുക്കണം -എം. റഹ്മത്തുല്ല
text_fieldsbookmark_border
പത്തനംതിട്ട: പ്രകൃതി ദുരന്തങ്ങൾക്കുശേഷം ഉണ്ടാകുന്ന മാനവിക ഐക്യം എല്ലായ്പ്പോഴും നിലനിർത്താനുള്ള ബാധ്യത എല്‍ ലാ രാഷ്ട്രീയ, സാമൂഹിക, മതസംഘടനകളും ഏറ്റെടുക്കണമെന്ന് എസ്.ടി.യു ദേശീയ ജനറൽ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല. മിഷൻ 20യുടെ ഭാഗമായി മുസ്ലിംലീഗ് ആറന്മുള നിയോജകമണ്ഡലം സംഗമം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് എൻ.എ. നൈസാം അധ്യക്ഷതവഹിച്ചു, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുൽ റഹ്മാൻ, ജില്ല പ്രസിഡൻറ് ടി.എം. ഹമീദ്, ജനറൽ സെക്രട്ടറി സമദ് മേപ്രത്ത്, ട്രഷറർ അഡ്വ. മീരാണ്ണൻ മീരാ, ഭാരവാഹികളായ പി.എസ്. സിദ്ദീഖ് റാവുത്തർ, എ. സഗീർ, അബ്ദുൽ കരീം തെക്കേത്ത്, ടി.ടി. യാസീൻ, കെ.പി. നൗഷാദ്, പി. ബഷീർ, നിയാസ് റാവുത്തർ, മുഹമ്മദ് സാലി, അഡ്വ. ഹൻസ്വലാഹ് മുഹമ്മദ്, അഡ്വ. അൻസാരി, ബീന ഷരീഫ്, മുഹമ്മദ് സ്വാലിഹ്, മുഹൈമിൻ മൗലവി, കെ.എം. രാജാ, ജലാൽ വല്ലന, അബ്ദുസ്സലാം കുളനട, ബിസ്മില്ലാഖാൻ, റിയ സലിം മാക്കാൻ നജീബ് ഖാൻ, ഫൈസൽ സുൽത്താൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story