Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 5:01 AM IST Updated On
date_range 7 Aug 2019 5:01 AM ISTനിറപുത്തരി നെല്‍ക്കതിര്‍ ഘോഷയാത്രക്ക് വരവേൽപ് നൽകി
text_fieldsbookmark_border
കോന്നി: ശബരിമല നിറപുത്തരിക്കുള്ള നെല്‍ക്കതിര്‍ അച്ചന്‍കോവില്‍ ശാസ്തക്ഷേത്രത്തിൻെറ അധീനതയിലുള്ള തമിഴ്നാട്ടിലെ വയലിൽനിന്ന് ഘോഷയാത്രയായി ശബരിമലയിൽ എത്തിച്ചു. ഘോഷയാത്രക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൻെറ എലിയറക്കലുള്ള നമസ്കാരമണ്ഡപത്തിൽ വരവേൽപ് നൽകി. കല്ലേലികാവിനുള്ള നിറപുത്തരി നെൽക്കതിർ ദേവസ്വം അധികാരികൾ കൈമാറി. കാവ് പ്രസിഡൻറ് സി.വി. ശാന്തകുമാർ, സെക്രട്ടറി സലിംകുമാർ, സന്തോഷ് കല്ലേലി, സി.ആർ. ജയൻ, സാബു കുറുമ്പകര, ജയൻ കോന്നി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story