Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:02 AM IST Updated On
date_range 25 July 2019 5:02 AM ISTനിയന്ത്രണംവിട്ട് ലോറി മറിഞ്ഞു
text_fieldsbookmark_border
ചിറ്റാർ: . ചിറ്റാർ ഗവ. ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൻെറ തറനിരപ്പാക്കുന്നതിന് മണ്ണുമായി കയറ്റ ംകയറിപ്പോയ ലോറിയാണ് നിയന്ത്രണംവിട്ടു മറിഞ്ഞത്. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. നിറയെ മണ്ണ് ലോഡുമായി കയറ്റംകയറിയ ടിപ്പർ ലോറി കോൺക്രീറ്റ് റോഡിലെ വഴുവഴുപ്പിൽ തെന്നിമാറിയാണ് ആശുപത്രിയിലേക്കിറങ്ങുന്ന വഴിയിൽ നിയന്ത്രണംവിട്ട് മറിഞ്ഞത്. ഈ സമയം വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളു. നേരിയ പരുക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story