Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണം

text_fields
bookmark_border
പത്തനംതിട്ട: കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ല പ്രവർത്തക സമ്മേളനം നടത്തി. സമ്മേളനം ജില്ല ചെയർമാർ ഷാജി കുളനട ഉ ദ്ഘാടനം ചെയ്തു. ജില്ല കോഓഡിനേറ്റർ അബ്ദുൽ കലാം ആസാദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. ടി.എച്ച്. സീറാജുദ്ദീൻ, ആനി ജേക്കബ്, സൽമ സാബു ജില്ല ഭാരവാഹികളായ അടൂർ സുഭാഷ്, ജോർജ് ജോസഫ്, ഫിലിപ്പ് എം. കോശി, ഏലിയാമ്മ എബ്രഹാം, മജോയി മാത്തൂർ, സാറാമ്മ സജി, സീനത്ത് ഇസ്മായിൽ, ടിജു ജോൺ ഓമല്ലൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story