Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2019 4:59 AM IST Updated On
date_range 30 May 2019 4:59 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
പത്തനംതിട്ട: സംസ്ഥാന സർക്കാർ സ്ഥാപനമായ സൻെറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൻെറ (സീപാസ്) ഭാഗമായി പത്തന ംതിട്ട ചുട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന സ്റ്റാസ് കോളജിൽ ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ, ബി.എസ്സി സൈബർ ഫോറൻസിക്, എം.എസ്സി സൈബർ ഫോറൻസിക് എന്നീ കോഴ്സുകളിലേക്ക് . വിശദ വിവരങ്ങൾക്കും അപേക്ഷ നൽകാനും www.sme.edu.in ൽ ബന്ധപ്പെടണം. ഫോൺ: 04682224785, 9447265765/9847042135. പരിപാടികൾ ഇന്ന് കോഴഞ്ചേരി തെക്കേമല എം.ജി.എം ഓഡിറ്റോറിയം: കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷൻ കരിയർ ഗൈഡൻസ് ശിൽപശാല-രാവിലെ 9.30 പത്തനംതിട്ട ശബരിമല ഇടത്താവളത്തിന് സമീപം: കേരള വേദസമാജം നേതൃത്വത്തിൽ രാഷ്ട്ര മംഗളയജ്ഞം-വൈകീട്ട് 5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story