Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മടവൂര്‍ വാസുദേവൻ നായർ അനുസ്മരണം
text_fieldsbookmark_border
തിരുവല്ല: പ്രശസ്ത കഥകളി നടൻ മടവൂർ വാസുദേവൻ നായർ അനുസ്മരണവും മടവൂർ പുരസ്കാര വിതരണവും തിരുവല്ല ശ്രീ വൈഷ്ണവം കഥക ളി കലാശാലയുടെ ആഭിമുഖ്യത്തിൽ നടന്നു. പ്രഥമ കഥകളി ശ്രേഷ്ഠാചാര്യ പുരസ്കാരം തോന്നക്കല്‍ പീതാംബരന് സമ്മാനിച്ചു. അനുസ്മരണ സമ്മേളനം മധു ഇറവങ്കര ഉദ്ഘാടനം ചെയ്തു. നെല്ലിയോട് വാസുദേവൻ നമ്പൂതിരി, മാങ്കുളം കൃഷ്ണൻ നമ്പൂതിരി, തലവടി അരവിന്ദൻ എന്നിവർ സംസാരിച്ചു.
Next Story