Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2019 5:01 AM IST Updated On
date_range 6 Jan 2019 5:01 AM ISTഎൻ.എസ്.എസ് കരയോഗ കെട്ടിടത്തിന് നേരെ ആക്രമണം
text_fieldsbookmark_border
കൊടുമൺ: . അങ്ങാടിക്കൽ െതക്ക് ചേരുവ ശ്രീഭുവനേശ്വരി വിലാസം എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടന്നത്. കെട്ടിടത്തിെൻറ ജനൽ ചില്ലകൾ മദ്യക്കുപ്പികൊണ്ട് എറിഞ്ഞ് തകർത്തു. സമീപത്തെ ബി.ജെ.പി കൊടിമരങ്ങളും നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് ആക്രമണം നടന്നത്. എൻ.എസ്.എസ് കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിൽ അടൂർ താലൂക്ക് യൂനിയൻ പ്രതിഷേധിച്ചു. യൂനിയൻ പ്രസിഡൻറ് കലഞ്ഞൂർ മധു സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story