Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബി.ജെ.പി വെർച്വൽ റാലി

ബി.ജെ.പി വെർച്വൽ റാലി

text_fields
bookmark_border
പത്തനംതിട്ട: നരേന്ദ്രമോദി സർക്കാറിൻെറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി കേരള ഘടകം സംഘടിപ്പിക്കുന്ന വെർച്വൽ റാലിയിൽ ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുക്കും. എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും വെർച്വൽ റാലി വീക്ഷിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്ന്ന് പ്രസിഡൻറ് അശോകൻ കുളനട വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഇതിനായി വാട്സ്ആപ് ഗ്രൂപ്പുകൾ ആരംഭിച്ചു. സംസ്ഥാന സർക്കാറിൻെറ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പാളിച്ചകൾക്ക് എതിരെ 17ന് കലക്ടറേറ്റ് പടിക്കൽ ധർണ നടത്തുമെന്നും ജില്ല പ്രസിഡൻറ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല ഭാരവാഹികളായ വിജയകുമാർ മണിപ്പുഴ, എം. അയ്യപ്പൻകുട്ടി എന്നിവരും പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story