Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ റെ​േ​ക്കാ​ഡ്​ വ​രു​മാ​നം

text_fields
bookmark_border
പ​ത്ത​നം​തി​ട്ട:​ കെ.​എ​സ്.​ആ​ർ.​ടി.​സി പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ തി​ങ്ക​ളാ​ഴ്​​ച റെ​േ​ക്കാ​ഡ്​ വ​രു​മാ​നം. 11,24,227 രൂ​പ​യാ​ണ്​ വ​രു​മാ​നം ല​ഭി​ച്ച​ത്. സ​മീ​പ​കാ​ല​ത്തൊ​ന്നും ഇ​ത്ര​യ​ധി​കം വ​രു​മാ​നം ല​ഭി​ച്ചി​ട്ടി​ല്ല. ശ​രാ​ശി എ​ട്ടു​ ല​ക്ഷം രൂ​പ​യോ​ള​മാ​ണ്​ ല​ഭി​ക്കാ​റു​ള്ള​ത്. തി​ങ്ക​ളാ​ഴ്​​ച 71 ഷെ​ഡ്യൂ​ളു​ക​ൾ അ​യ​ക്കാ​നും ക​ഴി​ഞ്ഞു. ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വു​കാ​ര​ണം 55 ഒാ​ളം ഷെ​ഡ്യൂ​ളു​ക​ളാ​ണ്​ മി​ക്ക ദി​വ​സ​വും അ​യ​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ​രി​​ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ്​ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന്​ ഡി.​ടി.​ഒ സി. ​ഉ​ദ​യ​കു​മാ​ർ പ​റ​ഞ്ഞു.ഡി​പ്പോ​യി​ൽ 51 ഒാ​ളം ഡ്രൈ​വ​ർ​മാ​രു​ടെ ഒ​ഴി​വാ​ണു​ള്ള​ത്. ഇ​ത്​ കാ​ര​ണം ​ഷെ​ഡ്യൂ​ളു​ക​ളു​ടെ മു​ട​ക്കം പ​തി​വാ​ണ്. മൊ​ത്തം 173 ഡ്രൈ​വ​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 33 പേ​ർ എം. ​പാ​ന​ൽ ജീ​വ​ന​ക്കാ​രു​മാ​ണ്. ​ഡ്രൈ​വ​ർ​മാ​രി​ൽ അ​ഞ്ചു​പേ​ർ ഇൗ​മാ​സം പെ​ൻ​ഷ​നാ​യ​തോ​ടെ പ്ര​തി​സ​ന്ധി വീ​ണ്ടും ഉ​ണ്ടാ​കും.
Show Full Article
TAGS:LOCAL NEWS 
Next Story