Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏ​ഴം​കു​ള​ത്ത്​...

ഏ​ഴം​കു​ള​ത്ത്​ ഭ​വ​ന​ര​ഹി​ത​ർ​ക്ക്​ ഫ്ലാ​റ്റ് സ​മു​ച്ച​യം

text_fields
bookmark_border
അ​ടൂ​ർ: ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ​തി​നാ​ലാം വാ​ർ​ഡി​ലെ മൂ​ർ​ത്തി​വി​ള​യി​ൽ ഭൂ​ര​ഹി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കും. മു​മ്പ്​ ഭൂ​ര​ഹി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ങ്ങി​യ 93 സ​െൻറ്​ സ്​​ഥ​ല​ത്താ​ണ് ഫ്ലാ​റ്റ് നി​ർ​മി​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും പ്ര​ദേ​ശ​ത്ത് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സ്​​ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി സ​ർ​ക്കാ​റി​നെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ട്. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും ന​ട​ത്തി​യ പ​രി​ശോ​ധ​നയു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ ഈ ​പ്ര​ദേ​ശം അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ നാ​ലു നി​ല​ക​ളു​ള്ള ഫ്ലാ​റ്റ് പ​ണി​യാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്. വി​ശ​ദ​രൂ​പ​രേ​ഖ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​മി​തി കേ​ന്ദ്ര​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ കോ​ഒാ​ഡി​നേ​റ്റ​ർ എ​സ്. സാ​ബി​ർ ഹു​സൈ​ൻ പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story