Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനീ​റ്റ് പ​രീ​ക്ഷ​യി​ലെ ...

നീ​റ്റ് പ​രീ​ക്ഷ​യി​ലെ വീ​ഴ്​​ച ആ​വ​ർ​ത്തി​ക്ക​രു​ത്​ – കെ.​സി. വേ​ണു​ഗോ​പാ​ല്‍

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: നീ​റ്റ് പ​രീ​ക്ഷ ന​ട​ത്തി​പ്പി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​റി​നു​ണ്ടാ​യ വീ​ഴ്ച ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്‌​കൂ​ളു​ക​ളെ​യും ജി​ല്ല കോ​ണ്‍ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ല്‍ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് പ​ത്ത​നം​തി​ട്ട റോ​യ​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് നേ​രി​ടേ​ണ്ടി​വ​ന്ന അ​പ​മാ​നം ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര മാ​ന​വ​ശേ​ഷി മ​ന്ത്രി​ക്ക്​ പ​രാ​തി ന​ല്‍കി​യി​ട്ടു​െ​ണ്ട​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തു​മ്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ന്‍ കു​റി​യാ​ക്കോ​സ് മാ​ര്‍ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​മോ​ഹ​ന്‍രാ​ജ്, ജോ​ണ്‍സ​ണ്‍ എ​ബ്ര​ഹാം, പ​ഴ​കു​ളം മ​ധു, മാ​ലേ​ത്ത് സ​ര​ളാ ദേ​വീ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ന്ന​പൂ​ര്‍ണാ​ദേ​വീ, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ര​ജ​നി പ്ര​ദീ​പ്, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു പ​റ​മ്പി​ല്‍, റോ​ജി പോ​ള്‍ ഡാ​നി​യ​ല്‍, കെ.​കെ. റോ​യ്‌​സ​ണ്‍, അ​നി​ല്‍ തോ​മ​സ്, വെ​ട്ടൂ​ര്‍ ജ്യോ​തി പ്ര​സാ​ദ്, റി​ങ്കു ചെ​റി​യാ​ന്‍, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കാ​ട്ടൂ​ര്‍ അ​ബ്​​ദു​ല്‍ സ​ലാം, ജോ​ണ്‍സ​ണ്‍ വി​ള​വി​നാ​ല്‍, സ​ജി കൊ​ട്ട​യ്ക്കാ​ട്, സു​നി​ല്‍ എ​സ്. ലാ​ല്‍, കെ. ​ജാ​സി​കു​ട്ടി, എം.​സി. ഷെ​റീ​ർ, റോ​ഷ​ന്‍നാ​യ​ര്‍, അ​ഡ്വ.​എ. സു​രേ​ഷ്‌​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ജ​യ​ശ​ത​മാ​നം നേ​ടി​യ ക​ല​ഞ്ഞൂ​ര്‍ ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്, റി​പ്പ​ബ്ലി​ക്ക​ന്‍ ഹൈ​സ്​​കൂ​ള്‍ കോ​ന്നി എ​ന്നീ സ്‌​കൂ​ളു​ക​ള്‍ക്ക് എം.​സി. ചെ​റി​യാ​ന്‍ മെ​േ​മ്മാ​റി​യ​ല്‍ ട്രോ​ഫി ന​ല്‍കി. ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ര്‍ഡ് ജേ​താ​വ് വി.​എ​ന്‍. സ​ദാ​ശി​വ​ന്‍ പി​ള്ള​യെ ആ​ദ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story