Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനി​യ​ന്ത്ര​ണം വി​ട്ട...

നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച്​ യു​വ​തി​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
വ​ട​ശ്ശേ​രി​ക്ക​ര: നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച്​ യു​വ​തി​ക്ക്​ പ​രി​ക്ക്. പേ​ഴും​പാ​റ വി​ള​യി​ൽ അ​നു​മേ​രി തോ​മ​സി​നാ​ണ്​ (36) പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഏ​േ​ഴാ​ടെ വ​ട​ശ്ശേ​രി​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന്​ ചി​റ്റാ​ർ ഭാ​ഗ​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്നു കാ​ർ. പേ​ഴും​പാ​റ​ക്ക്​ സ​മീ​പ​ത്തു​െ​വ​ച്ച്​ നി​യ​ന്ത്ര​ണം​വി​ട്ട്​ ഇ​ല​ക്​​ട്രി​ക്​ പോ​സ്​​റ്റ്​ ത​ക​ർ​ത്ത്​ യു​വ​തി​​യെ ഇ​ടി​ച്ച്​ തൊ​ട്ട​ടു​ത്ത മു​ള്ള​ൻ​പ​റ​മ്പി​ൽ ടി.​ജെ. ജോ​സ​ഫി​​െൻറ ഷെ​ഡി​ൽ കി​ട​ന്ന ജീ​പ്പി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇൗ ​സ​മ​യം യു​വ​തി ബ​സ്​ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story