Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീ​ടു​ക​യ​റി...

വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ നി​സ്സാ​ര വ​കു​പ്പ്​ ചു​മ​ത്തി​യെ​ന്ന്​ പ​രാ​തി

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: മേ​​ക്കൊ​ഴൂ​ർ പു​ത്ത​ൻ​ചി​റ​യി​ൽ മ​ത്താ​യി​ക്കു​ട്ടി​യു​ടെ വീ​ടു​ക​യ​റി ഗു​ണ്ട ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ൾ​ക്കെ​തി​രെ നി​സ്സാ​ര വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ്​ ​െപാ​ല​സ്​ കേ​സെ​ടു​ത്ത​തെ​ന്ന്​ പ​രാ​തി. വ​ഴി​ത്ത​ർ​ക്ക​ത്തെ ത്തു​ട​ർ​ന്ന്​ മേ​ക്കൊ​ഴൂ​ർ ക​ളീ​ക്ക​ൽ വീ​ട്ടി​ൽ പൊ​ന്ന​ച്ച​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഗു​ണ്ട ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ്​ കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഷേ​ർ​ളി മ​ത്താ​യി​ക്കു​ട്ടി, കു​ഞ്ഞു​മോ​ൻ, ഗ്രേ​സി​ക്കു​ട്ടി എ​ന്നി​വ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ ഇ​പ്പോ​ഴും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്​​തി​ട്ടും പ​ത്ത​നം​തി​ട്ട പൊ​ലീ​സ്​ ഇ​തൊ​ന്നും എ​ഫ്.​െ​എ.​ആ​റി​ൽ ചേ​ർ​ക്കു​ക​യോ അ​ത​നു​സ​രി​ച്ച വ​കു​പ്പു​ക​ൾ ചേ​ർ​ക്കു​ക​യോ ചെ​യ്​​തി​ല്ലെ​ന്ന്​ അ​ഴി​മ​തി നി​രോ​ധ​ന ജാ​ഗ്ര​ത​സ​മി​തി സെ​ക്ര​ട്ട​റി മാ​ത്യു വ​ർ​ഗീ​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഡി.​ജി.​പി​ക്കും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്കും ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​ലു​ൾ​പ്പെ​ട്ട മു​ട്ടു​മ​ണ്ണി​ൽ ബി​ജു​വി​നെ കേ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story