Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗീ​വ​ർ​ഗീ​സ്​...

ഗീ​വ​ർ​ഗീ​സ്​ സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി

text_fields
bookmark_border
പ​ന്ത​ളം: മാ​ന്ത​ളി​ർ സ​െൻറ്​ തോ​മ​സ്​ ഓ​ർ​ത്ത​ഡോ​ക്സ്​ പ​ള്ളി​യി​ൽ വി. ​ഗീ​വ​ർ​ഗീ​സ്​ സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി. ഏ​ഴി​ന് രാ​വി​ലെ കു​ർ​ബാ​ന​ക്കു​ശേ​ഷം ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ്​ കൊ​ക്കാ​പ്പ​റ​മ്പി​ൽ കൊ​ടി​യേ​റ്റി. 12ന് ​വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യ​ന​മ​സ്​​കാ​രം, 6.30ന് ​ഫാ. ഫി​ലി​പ്പ് ത​ര​ക​ൻ തേ​വ​ല​ക്ക​ര​യു​ടെ വ​ച​ന​പ്ര​ഘോ​ഷ​ണം.13​ന് രാ​വി​ലെ പ്ര​ഭാ​ത​ന​മ​സ്​​കാ​രം, കു​ർ​ബാ​ന, ഒ​മ്പ​തി​ന്​ മു​ഖ​വാ​രം, കൊ​ടി​മ​രം, കാ​ൽ​വി​ള​ക്ക് എ​ന്നി​വ​യു​ടെ കൂ​ദാ​ശ മെ​ത്രാ​പ്പൊ​ലീ​ത്ത തോ​മ​സ്​ മാ​ർ അ​ത്ത​നാ​സി​യോ​സ്​ നി​ർ​വ​ഹി​ക്കും. 14ന് ​ഏ​ഴി​ന് പ്ര​ഭാ​ത​ന​മ​സ്​​കാ​രം, ഒ​മ്പ​തി​ന്​ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 5.30ന് ​ആ​ലും​പാ​ല​ക്ക​ൽ കു​രി​ശ​ടി​യി​ൽ സ​ന്ധ്യ​പ്രാ​ർ​ത്ത​ന​ക്കു​ശേ​ഷം റാ​സ. 15ന് ​സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ൻ എ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ്​ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന.
Show Full Article
TAGS:LOCAL NEWS 
Next Story