Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ​യ​ലി​ൽ...

വ​യ​ലി​ൽ കു​ഴി​യെ​ടു​ത്ത​ത്​ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: കൊ​ന്ന​മൂ​ടി​നു​ സ​മീ​പം വ​യ​ലി​ൽ കു​ഴി​യെ​ടു​ത്ത​ത്​ നാ​ട്ടു​കാ​ർ ചേ​ർ​ന്ന്​ ത​ട​ഞ്ഞു. കൃ​ഷി​യു​ടെ മ​റ​വി​ലാ​ണ്​ വ​യ​ലി​ൽ സ്വ​കാ​ര്യ വ്യ​ക്​​തി മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ച്​ വ​ലി​യ കു​ഴി​ക​ൾ എ​ടു​ത്ത​ത്. ഒ​ടു​വി​ൽ മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ചു​ത​ന്നെ കു​ഴി​ക​ൾ മ​ണ്ണി​ട്ടു​മൂ​ടു​ക​യും ചെ​യ്​​തു. ന​ഗ​ര​ത്തി​ൽ അ​തി​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. നാ​ട്ടു​കാ​ർ ദൂ​രെ​സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ഇൗ ​ഭാ​ഗ​ത്തെ മി​ക്ക വ​യ​ലു​ക​ളും മ​ണ്ണി​ട്ടു നി​ക​ത്തി​യ നി​ല​യി​ലു​മാ​ണ്. ഇ​വി​ടു​ത്തെ വ​ട്ട​മു​രു​പ്പേ​ൽ, വെ​ള്ളി​യ​മ്പി​ൽ കോ​ള​നി​യി​ലും കു​ടി​വെ​ള്ള​ത്തി​നാ​യി ജ​നം നെ​േ​ട്ടാ​ട്ട​ത്തി​ലാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story