Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക​ഞ്ചാ​വ് വി​ൽ​പ​ന ...

ക​ഞ്ചാ​വ് വി​ൽ​പ​ന പ​രാ​തി​പ്പെ​ട്ട​യാ​ളെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
അ​ടൂ​ർ: ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി​പ്പെ​ട്ട പു​തു​ശ്ശേ​രി​ഭാ​ഗം മ​നോ​ജ് ഭ​വ​നി​ൽ മ​നോ​ജി​നെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. ചൂ​ര​ക്കോ​ട് വ​ലി​യ​വി​ള തെ​ക്കേ​തി​ൽ അ​മോ​സ്​ (32), അ​ഖി​ൽ പ്ര​കാ​ശ് (21), മു​ള​പ്പ​ൻ​റ​യ്യ​ത്ത് അ​നീ​ഷ് (20), കി​ളി​വ​യ​ൽ തെ​ങ്ങു​വി​ള താ​ഴേ​തി​ൽ ഷി​ജു ജോ​ൺ (32) എ​ന്നി​വ​രെ​യാ​ണ് ഏ​നാ​ത്ത് പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ത്രി എ​ട്ടി​ന് പു​തു​ശ്ശേ​രി​ഭാ​ഗം മ​ല​യാ​റ്റി​ൽ ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​പോ​യ മ​നോ​ജി​നെ ആ​ക്ര​മി​ച്ച​താ​യാ​ണ് കേ​സ്.
Show Full Article
TAGS:LOCAL NEWS 
Next Story