Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആ​റ​ന്മു​ള വ​ള്ള​സ​ദ്യ ...

ആ​റ​ന്മു​ള വ​ള്ള​സ​ദ്യ വ​ഴി​പാ​ട് ബു​ക്കി​ങ്​ തു​ട​ങ്ങി

text_fields
bookmark_border
കോ​ഴ​ഞ്ചേ​രി: ആ​റ​ന്മു​ള വ​ള്ള​സ​ദ്യ വ​ഴി​പാ​ട് ബു​ക്കി​ങ്​ ആ​രം​ഭി​ച്ചു. ജൂ​ലൈ 15 മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടു​വ​രെ​യാ​ണ് വ​ഴി​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​ത്. പ​ള്ളി​യോ​ട സേ​വാ​സം​ഘം ഓ​ഫി​സാ​യ പാ​ഞ്ച​ജ​ന്യ​ത്തി​ലാ​ണ്​ ബു​ക്ക്​ ചെ​യ്യേ​ണ്ട​ത്. ദൂ​രെ​നി​ന്ന്​ വ​രു​ന്ന ഭ​ക്​​ത​ർ​ക്ക് പ​ള്ളി​യോ​ടം ഉ​ൾ​പ്പെ​ടെ വ​ഴി​പാ​ട് ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​വും പ​ള്ളി​യോ​ട സേ​വ ഘം ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 125 വ​ള്ള​സ​ദ്യ വ​ഴി​പാ​ടു​ക​ൾ ബു​ക്ക്​ ചെ​യ്തു ക​ഴി​ഞ്ഞു. ക്ഷേ​ത്ര​ത്തി​ൽ സ​ദ്യാ​ല​യ​ങ്ങ​ളു​ടെ ല​ഭ്യ​ത കു​റ​വു​കാ​ര​ണം ഒ​രു ദി​വ​സം ന​ട​ത്തു​ന്ന വ​ഴി​പാ​ടു​ക​ളു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ഒ​രു പ്ര​ത്യേ​ക ദി​വ​സം ത​ന്നെ വ​ഴി​പാ​ട് ന​ട​ത്ത​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്​​ത​ജ​ന​ങ്ങ​ൾ നേ​ര​ത്തേ പ​ള്ളി​യോ​ട സേ​വാ​സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള്ള​സ​ദ്യ വ​ഴി​പാ​ടു​ക​ൾ ബു​ക്ക്​ ചെ​യ്യേ​ണ്ട​താ​ണ്. ഓ​ൺ​ലൈ​നാ​യി പ​ള്ളി​യോ​ട സേ​വാ​സം​ഘം പേ​രി​ൽ ആ​റ​ന്മു​ള, ക​ന​റ ബാ​ങ്ക്, എ​സ്.​ബി അ​ക്കൗ​ണ്ട് 1378101015818, ഐ.​എ​ഫ്.​എ​സ്.​ഇ ന​മ്പ​ർ സി.​എ​ൻ.​ആ​ർ.​ബി 0001378. ഫോ​ൺ: 04682313010, 8281113010, 9745955394.
Show Full Article
TAGS:LOCAL NEWS 
Next Story