Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബി​വ​റേ​ജ്​...

ബി​വ​റേ​ജ്​ ഒൗ​ട്ട്​​ല​റ്റി​നെ​തി​രെ ജ​ന​കീ​യ സ​മ​ര സ​മി​തി​യു​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

text_fields
bookmark_border
ഇ​ല​ന്തൂ​ർ: വാ​ര്യാ​പു​രം ബി​വ​റേ​ജ്​ ഒൗ​ട്ട്​​ല​റ്റി​നെ​തി​രെ ജ​ന​കീ​യ സ​മ​ര സ​മി​തി 17 ദി​വ​സ​മാ​യി ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ എം.​എ​സ്. സി​ജു, പ്രി​സ്​​റ്റോ പി.​തോ​മ​സ്, സീ​മ സ​ജി എ​ന്നി​വ​ർ എ.​ഡി.​എ​മ്മു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന്​ ലൈ​സ​ൻ​സ്​ ന​ൽ​കു​ക​യി​ല്ലെ​ന്നും കെ​ട്ടി​ട​ത്തി​ൽ മ​ദ്യം സൂ​ക്ഷി​ക്കു​ന്ന​തി​െൻറ സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളും സ​മ​ര സ​മി​തി ഭാ​രാ​വ​ഹി​ക​ൾ ച​ർ​ച്ച ചെ​യ്​​തു. എ​ക്​​സൈ​സ്, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്​​ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ബി​വ​റേ​ജ്​ ഒൗ​ട്ട്​​ല​റ്റി​ന്​ കെ​ട്ടി​ടം അ​നു​യോ​ജ്യ​മ​ല്ലെ​ന്ന്​ അ​റി​യി​ക്കു​ക​യും ചെ​യ്​​തു.
Show Full Article
TAGS:LOCAL NEWS 
Next Story