Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജ​ന​റ​ൽ...

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​ക്ഷാ​ഘാ​ത ചി​കി​ത്സ​ക്ക്​ അ​ത്യാ​ധു​നി​ക സൗ​ക​ര്യം

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മാ​ത്രം ല​ഭി​ക്കു​ന്ന പ​ക്ഷാ​ഘാ​ത ചി​കി​ത്സ സൗ​ക​ര്യം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ല​ഭി​ക്കു​മെ​ന്ന് ഡി.​എം.​ഒ ഡോ. ​സോ​ഫി​യ ബാ​നു അ​റി​യി​ച്ചു. പ​ക്ഷാ​ഘാ​ത ല​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച് നാ​ലു മ​ണി​ക്കൂ​റി​ന​കം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​യാ​ൽ മാ​ത്ര​മേ ആ​ഘാ​ത​ത്തി​െൻറ തോ​ത് കു​റ​ക്കാ​നോ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നോ സാ​ധി​ക്കൂ. സ്വ​കാ​ര്യ ആ​ശു​പ​തി​ക​ളി​ൽ 80,000 രൂ​പ മു​ത​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ​വ​രെ ചെ​ല​വു​വ​രു​ന്ന ചി​കി​ത്സ​യാ​ണി​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച ചി​കി​ത്സാ സൗ​ക​ര്യം പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​ണ്. സ​ർ​ക്കാ​ർ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് ശേ​ഷം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന സം​സ്​​ഥാ​ന​ത്തെ ആ​ശു​പ​ത്രി​യാ​ണ് ഇ​വി​ടു​ത്തേ​ത്. ഉ​ട​ലി​െൻറ ഒ​രു​വ​ശം ത​ള​ർ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ ഒ​ന്നി​ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി ഗോ​വി​ന്ദ​പ്പി​ള്ള​യു​ടെ പ​ക്ഷാ​ഘാ​ത രോ​ഗാ​വ​സ്​​ഥ കു​റ​ക്കാ​ൻ പ​ക്ഷാ​ഘാ​ത സ്​​റ്റെ​ബി​ലൈ​സേ​ഷ​ൻ യൂ​നി​റ്റി​ലൂ​ടെ ന്യൂ​റോ​ള​ജി​സ്​​റ്റ് ഡോ.​സ്​​റ്റാ​ൻ​ലി ജോ​ർ​ജി​നു സാ​ധി​ച്ച​താ​യി ഡി.​എം.​ഒ അ​റി​യി​ച്ചു. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മാ​ണ് പ​ക്ഷാ​ഘാ​ത ചി​കി​ത്സാ സം​വി​ധാ​നം നി​യ​ന്ത്രി​ക്കു​ന്ന​ത്. ന​വ​കേ​ര​ള മി​ഷ​െൻറ ഭാ​ഗ​മാ​യ ആ​ർ​ദ്രം ദൗ​ത്യ​ത്തി​ലൂ​ടെ മി​ക​ച്ച സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന്യൂ​റോ​ള​ജി സൂ​പ്പ​ർ സ്​​പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ സ്​േ​ട്രാ​ക്​ സ്​​റ്റെ​ബി​ലൈ​സേ​ഷ​ൻ യൂ​നി​റ്റ് ആ​രം​ഭി​ച്ച​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​െൻറ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ധു​നി​ക ഹൃ​ദ്രോ​ഗ ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് കാ​ത്ത് ലാ​ബ്, കാ​ർ​ഡി​യാ​ക് ഐ.​സി.​യു എ​ന്നി​വ​യും ഉ​ട​ൻ സ​ജ്ജീ​ക​രി​ക്കു​മെ​ന്ന് ഡി.​എം.​ഒ ഡോ. ​സോ​ഫി​യ ബാ​നു, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ​ബി സു​ഷ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story