Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമ​ണ്ണും മ​ര​ങ്ങ​ളും...

മ​ണ്ണും മ​ര​ങ്ങ​ളും അ​റി​യാ​ൻ കു​ട്ടി​ക​ൾ പു​ഴ​യോ​ര​ത്ത്​ ഒ​ത്തു​ചേ​ർ​ന്നു

text_fields
bookmark_border
വാ​ഴ​മു​ട്ടം: മ​ണ്ണി​നെ​യും മ​ര​ങ്ങ​ളെ​യും മ​ല​ക​ളെ​യും പു​ഴ​ക​ളെ​യും സ്നേ​ഹി​ക്കാ​ന്‍ പു​തു​ത​ല​മു​റ​യെ പ്രേ​രി​പ്പി​ക്കു​ന്ന​തി​നും അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ക്കു​ന്ന​തോ​ടൊ​പ്പം നാ​ട്ടു​ന​ന്മ​ക​ളും തി​രി​ച്ച​റി​യു​വാ​നും അ​ച്ച​ന്‍കോ​വി​ൽ ആ​റ്റു​തി​ര​ത്ത് മ​ര​ത്ത​ണ​ലി​ല്‍ പു​ഴ​യോ​രം -പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി. പ​ത്ത​നം​തി​ട്ട ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ വി​ക​സ​ന പ​ദ്ധ​തി 2017-18ല്‍ ​ഉ​ള്‍പ്പെ​ടു​ത്തി വാ​ഴ​മു​ട്ടം വ​ള്ള​ത്തോ​ള്‍ വാ​യ​ന​ശാ​ല, ന​വോ​ദ​യ സ്പോ​ര്‍ട്സ് ആ​ൻ​ഡ്​ ആ​ര്‍ട്സ് ക്ല​ബ്‌, വ​നി​താ​വേ​ദി ബാ​ല​വേ​ദി എ​ന്നി​വ സം​യു​ക്ത​മാ​യി വാ​ഴ​മു​ട്ടം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര ക​ട​വി​ലാ​ണ് പു​ഴ​യോ​രം- പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. വ​യ​ന​ശാ​ലാ പ്ര​സി​ഡ​ൻ​റ്​ ഉ​ത്ത​മ​ന്‍കു​ട്ടി നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ്​ പ്ര​ഫ. ടി.​കെ.​ജി. നാ​യ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കോ​ന്നി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി വി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ വൈ. ​മ​ണി​ലാ​ല്‍, സം​വി​ധാ​യ​ക​ന്‍ കു​മ്പ​ള​ത്ത് പ​ദ്മ​കു​മാ​ര്‍, നാ​ട​ന്‍ പാ​ട്ടു​കാ​ര​നും കാ​ക്കാ​ര​ശി ക​ലാ​കാ​ര​നു​മാ​യ എം.​ആ​ര്‍.​സി. നാ​യ​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ ജി. ​വി​ശാ​ഖ​ന്‍, ജി​ല്ല വി​ദ്യാ​ഭ്യാ​സ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കെ.​ആ​ര്‍. അ​ശോ​ക്‌ കു​മാ​ര്‍, അ​നി​ല്‍ വ​ള്ളി​ക്കോ​ട്, അ​ഡ്വ.​എ. ജ​യ​കു​മാ​ര്‍, അ​ടൂ​ര്‍ ദേ​വ​മ്മ, കെ.​ആ​ര്‍. ഓ​മ​ന, എ​സ്. ചി​ന്മ​യി, പ്രീ​തി, ക്ല​ബ്‌ പ്ര​സി​ഡ​ൻ​റ്​ കെ.​ബി. അ​രു​ണ്‍കു​മാ​ര്‍, സ​ന്ദീ​പ്, രാ​ജേ​ഷ്‌ ജി.​അ​ക്ലെ​ത്ത് എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story