Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇ​ള​മ​ണ്ണൂ​ർ കി​ൻ​ഫ്ര...

ഇ​ള​മ​ണ്ണൂ​ർ കി​ൻ​ഫ്ര പാ​ർ​ക്ക് പാ​ത​യും അ​നു​ബ​ന്ധ പാ​ത​ക​ളും ത​ക​ർ​ന്നു

text_fields
bookmark_border
അ​ടൂ​ർ: അ​ന​ധി​കൃ​ത പാ​റ​മ​ട​യി​ൽ​നി​ന്നു​ള്ള ടി​പ്പ​റു​ക​ളു​ടെ സ​ഞ്ചാ​രം നി​മി​ത്തം ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ൻ​ഫ്ര ഭ​ക്ഷ്യ​സം​സ്​​ക​ര​ണ-​ചെ​റു​കി​ട വ്യ​വ​സാ​യ യൂ​നി​റ്റി​ലേ​ക്കു​ള്ള പാ​ത ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി. ഇ​ള​മ​ണ്ണൂ​ർ തി​യ​റ്റ​ർ ക​വ​ല മു​ത​ൽ കി​ൻ​ഫ്ര പാ​ർ​ക്ക് ക​വാ​ടം​വ​രെ കു​ന്നി​ട-​ചെ​ളി​ക്കു​ഴി പാ​ത​യു​ടെ ഭാ​ഗ​മാ​ണ്. ഈ ​ഒ​രു കി.​മീ. ഭാ​ഗ​വും കി​ൻ​ഫ്ര ക​വാ​ടം തു​ട​ങ്ങു​ന്ന ക​യ​ർ കോ​ർ​പ​റേ​ഷ​െൻറ തി​രു​വി​താം​കൂ​ർ ക​യ​ർ കോം​പ്ല​ക്സി​നു മു​ൻ​വ​ശം മു​ത​ൽ പാ​ർ​ക്കിെൻറ ഓ​ഫി​സ്​ മെ​യി​ൻ​ഗേ​റ്റ് വ​രെ​യു​ള്ള അ​ര കി.​മീ. ഭാ​ഗ​വും തി​രി​ച്ചു​ള്ള വ​ൺ​വേ അ​ര കി.​മീ​റ്റ​റു​മാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. കു​ന്നി​ട, ചെ​ളി​ക്കു​ഴി ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നു. കി​ൻ​ഫ്ര പാ​ർ​ക്കി​നു സ​മീ​പ​മു​ള്ള പാ​റ​മ​ട​യി​ലും ക്ര​ഷ​റി​ൽ​നി​ന്ന്​ അ​മി​ത​ഭാ​രം ക​യ​റ്റി മ​റ്റു റോ​ഡു​ക​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ന് കി​ൻ​ഫ്ര പാ​ർ​ക്കി​ലെ പാ​ത​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പാ​ർ​ക്കി​ലേ​ക്കു​ള്ള പാ​ത മ​ധ്യ​ഭാ​ഗ​ത്ത് ഡി​വൈ​ഡ​ർ കെ​ട്ടി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പാ​റ​മ​ട​യി​ൽ​നി​ന്ന് പാ​റ​ക​യ​റ്റി കു​ന്നി​ട പാ​ത​യി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ വ​രു​ന്ന ടി​പ്പ​റു​ക​ൾ സ​ഞ്ച​രി​ച്ച് വ​ൺ​വേ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് കു​ഴി​ക​ളാ​യ​തി​നെ തു​ട​ർ​ന്ന് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന ’വേ​ഇ​ൻ’ വ​ൺ​വേ​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ ടി​പ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം. എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ സൈ​ഡ് കൊ​ടു​ക്കാ​ൻ സ്​​ഥ​ല​വു​മി​ല്ല. ഈ ​ഭാ​ഗ​വും ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. ജി​യോ​ള​ജി വ​കു​പ്പ് അ​നു​മ​തി നി​ഷേ​ധി​ച്ച തോ​ട്ട​പ്പാ​ല​ത്തെ പാ​റ​മ​ട​യി​ലെ ടി​പ്പ​റു​ക​ളും ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. തി​യ​റ്റ​ർ ക​വ​ല മു​ത​ൽ കി​ൻ​ഫ്ര പാ​ർ​ക്ക് വ​രെ​യു​ള്ള പാ​ത​ക​ൾ പാ​ർ​ക്കി​ന് സ്​​ഥ​ല​മേ​റ്റെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന് കി​ൻ​ഫ്ര അ​ധി​കൃ​ത​രാ​ണ് ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. എ​ന്നാ​ൽ, വ​ള​രെ വേ​ഗം ത​ക​രു​ക​യാ​യി​രു​ന്നു. ക​യ​ർ കോം​പ്ല​ക്സ്, വി​വി​ധ സ്വ​കാ​ര്യ യൂ​നി​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ, ഉ​പ​ഭോ​ക്​​താ​ക്ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഈ ​പാ​ത​ക​ൾ വ​ഴി നി​ത്യ​വും സ​ഞ്ച​രി​ക്കു​ന്ന​ത്. ജി​യോ​ള​ജി വ​കു​പ്പ് സ്​​േ​റ്റാ​പ് മെ​മ്മോ ന​ൽ​കി ആ​റു മാ​സ​ത്തി​ലേ​റെ​യാ​യി​ട്ടും അ​ന​ധി​കൃ​ത പാ​റ​മ​ട​ക്ക് ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്​​േ​റ്റാ​പ്​ മെ​മ്മോ ന​ൽ​കി​യി​ട്ടി​ല്ല. നാ​ലു​മീ​റ്റ​ർ വ​രെ വീ​തി​യു​ള്ള ഗ്രാ​മീ​ണ പാ​ത​ക​ളി​ൽ പ​ത്ത് ട​ണ്ണി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. എ​ന്നാ​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ പോ​ലും സ്​​ഥാ​പി​ച്ചി​ട്ടി​ല്ല.
Show Full Article
TAGS:LOCAL NEWS 
Next Story