Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാ​ധ്യ​മ...

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: കെ.​എ​സ്​.​യു സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​നി​ട​യി​ൽ ദൃ​ശ്യ-​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ​കൈ​യേ​റ്റം ചെ​യ്യാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ മു​ൻ ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ഹ​രി​ദാ​സ്​ ഇ​ട​ത്തി​ട്ട, ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ എ​ന്നി​വ​രെ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജോ​ർ​ജ്​ നി​യോ​ഗി​ച്ചു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കു​റ്റ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബാ​ബു ജോ​ർ​ജ്​ പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story