Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്​​കൂ​ൾ ബ​സും കാ​റും ...

സ്​​കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു

text_fields
bookmark_border
അ​ടൂ​ർ: സ്​​കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​െ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. മ​ണ​ക്കാ​ല ദി​പ്തി സ്​​െ​പ​ഷ​ൽ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഗോ​കു​ൽ കൃ​ഷ്ണ (11), ആ​കാ​ശ് (13), സ്​​റ്റെ​ഫീ മാ​ത്യു (14), ഇ​ർ​ഫാ​ൻ (ഒ​മ്പ​ത്​), ര​ക്ഷി​താ​വാ​യ റി​ജി തു​ള​സീ​ധ​ര​ൻ (45) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ടൂ​രി​ലെ സ്വ​കാ​ര്യ അ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ 4.30ഒാ​ടെ വെ​ള്ള​കു​ള​ങ്ങ​ര ശ്രീ​നാ​രാ​യ​ണ​പു​രം റോ​ഡി​ൽ പ്ലാ​ത്ര പ​ടി​ക്ക്​ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​െൻറ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സ്​​കൂ​ൾ വി​ട്ട് കു​ട്ടി​ക​ളു​മാ​യി പോ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ എ​ത്തി ഇ​രു വാ​ഹ​ന​ങ്ങ​ളും നീ​ക്കി.
Show Full Article
TAGS:LOCAL NEWS 
Next Story