Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഏ​നാ​ത്ത് ബെ​യ്​​ലി...

ഏ​നാ​ത്ത് ബെ​യ്​​ലി പാ​ലം ഏ​പ്രി​ൽ പ​ത്തി​ന​കം –മ​ന്ത്രി

text_fields
bookmark_border
അ​ടൂ​ർ: ഏ​നാ​ത്ത് ബെ​യ്​​ലി പാ​ലം ഏ​പ്രി​ൽ പ​ത്തി​ന​കം യാ​ത്രാ​യോ​ഗ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. പാ​ലം നി​ർ​മാ​ണ​ത്തി​നു ആ​വ​ശ്യ​മാ​യ അ​ബ​ട്ട്മെൻറി​െൻറ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​രം മൂ​േ​ന്നാ​ടെ​യാ​ണ് മ​ന്ത്രി ക​ല്ല​ട​യാ​റി​െൻറ ഏ​നാ​ത്ത് ഭാ​ഗ​ത്തെ അ​ബ​ട്ട്മെൻറി​െൻറ പ​ണി ന​ട​ക്കു​ന്ന സ്​​ഥ​ല​ത്ത്​ എ​ത്തി​യ​ത്. ഡ​ൽ​ഹി, സെ​ക്ക​ന്ത​രാ​ബാ​ദ്, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് സാ​ധ​ന​സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്​​ച ട്ര​ക്കു​ക​ൾ സേ​ല​ത്ത് എ​ത്തി. ചൊ​വ്വാ​ഴ്​​ച രാ​ത്രി​യോ​െ​ട ഇ​വ ഏ​നാ​ത്ത് എ​ത്തും. സാ​ധ​ന​ങ്ങ​ൾ എ​ത്തി​യാ​ൽ 10 ദി​വ​സ​ത്തി​ന​കം പാ​ലം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ബ​ട്ട്മെൻറ്​ നി​ർ​മാ​ണം കെ.​എ​സ്​.​ടി.​പി​യും പി​ഡ​ബ്ല്യു.​ഡി​യും വേ​ഗ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന്​ സേ​ന ഉ​ദ്യോ​ഗ​സ്​​ഥ​ർ ത​ന്നെ പ​റ​ഞ്ഞി​ട്ടു​െ​ണ്ട​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. ബ​ല​ക്ഷ​യം സം​ഭ​വി​ച്ച ഏ​നാ​ത്ത് പാ​ല​ത്തി​െൻറ പൈ​ലി​ങ്​ ഉ​ൾ​െ​പ്പ​ടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കും. പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​തോ​ടെ ബ​ദ​ൽ സം​വി​ധാ​നം എ​ന്ന നി​ല​യി​ൽ അ​നു​ബ​ന്ധ റോ​ഡു​ക​ൾ വീ​പു​ലി​ക​രി​ച്ചു. ബെ​യ്​​ലി പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു ചു​മ​ത​ല​യു​ള്ള മ​ദ്രാ​സ്​ റെ​ജി​മെൻറി​ലെ മേ​ജ​ർ അ​നു​ഷ് കോ​ശി​യോ​ട് മ​ന്ത്രി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. കെ.​എ​സ്​.​ടി.​പി പ്രോ​ജ​ക്​​ട്​ ഡ​യ​റ​ക്ട​ർ പി.​കെ. സ​തീ​ശ​ൻ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ ജീ​വ​രാ​ജ്, ഡി​സൈ​ൻ സി.​ഇ. സു​ന്ദ​ര​ൻ, ഇ.​ഇ. സ​ജു സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​ർ എ​സ്​. ദീ​പു, എ​ക്സി. എ​ൻ​ജി​നീ​യ​ർ പി.​എ​സ്​. ഗീ​ത, റോ​ഷ് മോ​ൻ എ​ന്നി​വ​രും സ്​​ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഏ​നാ​ത്ത് ബെ​യ്​​ലി പാ​ല​ത്തി​നാ​യു​ള്ള അ​ബ​ട്ട്മെൻറി​െൻറ നി​ർ​മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ എ​ത്തി​യ​പ്പോ​ൾ
Show Full Article
TAGS:LOCAL NEWS 
Next Story