Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോ​ട​തി​വി​ധി ജ​ന​കീ​യ ...

കോ​ട​തി​വി​ധി ജ​ന​കീ​യ വി​ജ​യ​മാ​യി; റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി നാ​ട്ടു​കാ​ർ

text_fields
bookmark_border
ക​റു​ക​ച്ചാ​ൽ: ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച് സ്വ​കാ​ര്യ വ്യ​ക്തി ഉ​ന്ന​യി​ച്ച പ​രാ​തി​യി​ൽ കോ​ട​തി​വി​ധി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​നു​കൂ​ല​മാ​യ​പ്പോ​ൾ നെ​ടും​കു​ന്നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ണി​കു​ളം- ^തൊ​ട്ടി​ക്ക​ൽ റോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്തു. നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് 14ാം വാ​ർ​ഡി​ലെ തൊ​ട്ടി​ക്ക​ൽ ഭാ​ഗം. മാ​ണി​കു​ള​ത്തു​നി​ന്ന് തൊ​ട്ടി​ക്ക​ലി​ലേ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണു​ള്ള​ത്. ഇ​തി​ൽ 30 മീ​റ്റ​റോ​ളം സ്ഥ​ലം സം​ബ​ന്ധി​ച്ചാ​യി​രു​ന്നു സ്വ​കാ​ര്യ വ്യ​ക്തി​യു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​തി​ർ​ക​ക്ഷി​യാ​യി അ​ഞ്ചു​വ​ർ​ഷ​ത്തോ​ള​മാ​യി നി​ല​നി​ന്നി​രു​ന്ന കേ​സി​ൽ ശ​നി​യാ​ഴ്ച​യാ​ണ് കോ​ട​തി​വി​ധി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് അ​നു​കൂ​ല​മാ​യ​ത്. ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന റോ​ഡിെൻറ കു​റ​ച്ചു​ഭാ​ഗം മാ​ത്ര​മെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നു​ള്ളു. കോ​ട​തി​വി​ധി അ​നു​കൂ​ല​മാ​യ​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള 50ഓ​ളം പേ​രാ​ണ് റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ മു​ന്നോ​ട്ടു​വ​ന്ന​ത്. സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പൊ​ലീ​സ് മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത് മു​തി​ര​മ​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് വി.​എം. ഗോ​പ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം രാ​ജേ​ഷ് കൈ​ടാ​ച്ചി​റ, വാ​ർ​ഡ് മെം​ബ​ർ ജോ​സ​ഫ് ദേ​വ​സ്യ എ​ന്നി​വ​ർ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
Show Full Article
TAGS:LOCAL NEWS 
Next Story