Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകു​ള​ന​ട പ​ഞ്ചാ​യ​ത്ത് ...

കു​ള​ന​ട പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ 1.12 കോ​ടി

text_fields
bookmark_border
പ​ന്ത​ളം: കാ​ർ​ഷി​ക​മേ​ഖ​ല​ക്ക്​ ഉൗ​ന്ന​ൽ​ന​ൽ​കി കു​ള​ന​ട പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 14,55,12,111 രൂ​പ വ​ര​വും 13,57,14,972 രൂ​പ ചെ​ല​വും 97,97,139 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ എ​ൽ.​സി. ജോ​സ​ഫാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്​. കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ മാ​ത്ര​മാ​യി ഒ​രു​കോ​ടി 12 ല​ക്ഷം നീ​ക്കി െവ​ച്ചു. ഇ​തി​ൽ നെ​ൽ​കൃ​ഷി വി​ക​സ​ന​ത്തി​ന്​​ 10 ല​ക്ഷം രൂ​പ​യും നെ​ല്ലി​ത​ര വി​ള​ക​ൾ േപ്രാ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 10 ല​ക്ഷം രൂ​പ​യും നീ​ക്കി​െ​വ​ച്ചു. മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ന്​ 34 ല​ക്ഷം വ​ക​യി​രു​ത്തി. ചെ​റു​കി​ട വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി 11 ല​ക്ഷം വ​ക​യി​രു​ത്തി. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​െൻറ വി​ക​സ​ന​ത്തി​നാ​യി 21 ല​ക്ഷം വ​ക​യി​രു​ത്തി. ആ​യു​ർ​വേ​ദ ഡി​സ്​​പെ​ൻ​സ​റി​ക്ക് ഏ​ഴു​ല​ക്ഷം രൂ​പ​യും ഹോ​മി​യോ ഡി​സ്​​പെ​ൻ​സ​റി​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ​യും ബ​ജ​റ്റ്​ വി​ഹി​ത​മാ​യി അ​നു​വ​ദി​ച്ചു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ആ​യു​ർ​വേ​ദം, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​െൻറ എ​ല്ലാ മേ​ഖ​ല​യി​ലും എ​ത്തി​ക്കു​ന്ന​തി​നാ​യി സ​ബ്സെൻറ​റു​ക​ൾ തു​ട​ങ്ങാ​നാ​യി തു​ക വ​ക​യി​രു​ത്തി. സ്​​പോ​ർ​ട്സ്​, യു​വ​ജ​ന​ക്ഷേ​മം, വാ​യ​ന​ശാ​ല​ക​ൾ എ​ന്നി​വ​ക്കാ​യി 12 ല​ക്ഷം നീ​ക്കി​െ​വ​ച്ചു. മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​നാ​യി അ​ഞ്ചു​ല​ക്ഷ​വും ശ്മ​ശാ​ന​ത്തി​െൻറ സം​ര​ക്ഷ​ണ​ത്തി​നാ​യി നാ​ലു​ല​ക്ഷ​വും വ​ക​യി​രു​ത്തി. ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് 10 ല​ക്ഷ​വും ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്ക് 10 ല​ക്ഷ​വും വ​നി​ത ശി​ശു​ക്ഷേ​മ പ​രി​പാ​ടി​ക​ൾ​ക്കാ​യി 30 ല​ക്ഷ​വും മാ​റ്റി​വെ​ച്ചു. അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ കു​ടി​ശ്ശി​ക ഉ​ൾ​പ്പെ​ടെ അ​ധി​ക വേ​ത​നം പൂ​ർ​ണ​മാ​യും പു​തി​യ സാ​മ്പ​ത്തി​ക​വ​ർ​ഷം ന​ൽ​കും. മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കാ​യി 10 ല​ക്ഷം വ​ക​യി​രു​ത്തി. ഇ​തി​ലു​ൾ​പ്പെ​ടു​ത്തി ബ​ഡ്സ്​ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെൻറ​റി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കും. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​ടെ സാ​മൂ​ഹി​ക^​സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നു വി​വി​ധ ​േപ്രാ​ജ​ക്ടു​ക​ൾ​ക്കാ​യി ഒ​രു കോ​ടി നീ​ക്കി​െ​വ​ച്ചു. അം​ഗ​ൻ​വാ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 25 ല​ക്ഷ​വും ബ​ജ​റ്റി​ൽ മാ​റ്റി​െ​വ​ച്ചു. തെ​രു​വു​വി​ള​ക്കു​ക​ളു​ടെ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി 25 ല​ക്ഷം രൂ​പ ന​ൽ​കും. ക​ലു​ങ്കു​ക​ളും ച​പ്പാ​ത്തു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ അ​ഞ്ചു​ല​ക്ഷം നീ​ക്കി​െ​വ​ച്ചു. ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​തി​ന്​ ര​ണ്ടു​ല​ക്ഷ​വും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യി​ലെ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഏ​ഴു​ല​ക്ഷ​വും വ​ക​യി​രു​ത്തി. പ​ഞ്ചാ​യ​ത്തി​ന് വാ​ഹ​നം വാ​ങ്ങു​ന്ന​തി​ന് 10 ല​ക്ഷം മാ​റ്റി​െ​വ​ച്ചു. ആ​ശ്ര​യ പ​ദ്ധ​തി​ക്ക് 20 ല​ക്ഷ​വും അം​ഗ​ൻ​വാ​ടി പോ​ഷ​കാ​ഹാ​ര പ​രി​പാ​ടി​ക്ക് 10 ല​ക്ഷ​വും വ​ക​യി​രു​ത്തി. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി 70 ല​ക്ഷം വ​ക​യി​രു​ത്തി.
Show Full Article
TAGS:LOCAL NEWS 
Next Story