Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോ​ട്ടാ​ങ്ങ​ൽ...

കോ​ട്ടാ​ങ്ങ​ൽ ജ​ങ്​​ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി​ല്ല

text_fields
bookmark_border
മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ൽ ജ​ങ്​​ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി​ല്ല. റോ​ഡി​െൻറ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ്ര​ധാ​ന കാ​ര​ണം. മൂ​ന്ന് റോ​ഡു​ക​ൾ സം​ഗ​മ​സ്​​ഥ​ല​വും കൊ​ടും​വ​ള​വു​മാ​യ​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​ത്യ​സം​ഭ​വ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​തു​മൂ​ലം ര​ണ്ട് വാ​ഹ​നം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്​​ഥ​യാ​ണ്. പാ​ർ​ക്ക്​ ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ട​മ​സ്​​ഥ​ൻ വ​ന്ന് മാ​റ്റു​ന്ന​ത് വ​രെ കാ​ത്തു​കി​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. റോ​ഡി​​െൻറ വീ​തി​ക്കു​റ​വും ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന ഇ​ല​ക്ട്രി​ക്​ പോ​സ്​​റ്റു​ക​ളും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നു ത​ട​സ്സ​മാ​കു​ന്നു​ണ്ട്. പാ​ർ​ക്കി​ങ്ങി​ന് പ്ര​ത്യേ​കം സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ഓ​ട്ടോ​ക​ളും മ​റ്റും റോ​ഡ്​ വ​ശ​ങ്ങ​ളി​ലാ​ണ് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്. ചി​ല വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ വി​ൽ​പ​ന വ​സ്​​തു​ക്ക​ൾ റോ​ഡി​ലേ​ക്ക് ഇ​റ​ക്കി​വെ​ച്ചി​രി​ക്കു​ന്ന​തും ഗ​താ​ഗ​ത​ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ജ​ങ്​​ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​യി​രി​ക്കു​ക​യാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story