Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightര​ണ്ട്​...

ര​ണ്ട്​ രാ​ജ​വെ​മ്പാ​ല​ക​ളെ വാ​വ സു​രേ​ഷ്​ പി​ടി​കൂ​ടി

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: വാ​വ സു​രേ​ഷ്​ ത​​െൻറ 111ാമ​ത്തെ​യും 112ാമ​ത്തെ​യും രാ​ജ​വെ​മ്പാ​ല​ക​ളെ ശ​നി​യാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ ര​ണ്ട് ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി പി​ടി​കൂ​ടി. ആ​ദ്യം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ന്നി ഫോ​റ​സ്​​റ്റ്​ ഡി​വി​ഷ​നു കീ​ഴി​ൽ മ​ണ്ണാ​റ​പ്പാ​റ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പി​റ​വ​ത്തൂ​രി​ന​ടു​ത്ത് ചെ​മ്പ​ന​രു​വി എ​ന്ന സ്ഥ​ല​ത്ത് സ​ത്യ​​െൻറ വീ​ടി​​െൻറ അ​ടു​ക്ക​ള​ക്ക​ക​ത്ത് വി​റ​ക് കൂ​ട്ടി​യി​ട്ടി​രു​ന്ന​തി​നു​ള്ളി​ൽ​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. അ​ഞ്ചു​ വ​യ​സ്സു​ള്ള പെ​ൺ രാ​ജ​വെ​മ്പാ​ല​ക്ക്​ 11 അ​ടി നീ​ളം ഉ​ണ്ടാ​യി​രു​ന്നു. 16 കി.​മീ. ചു​റ്റ​ള​വി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ അ​ച്ച​ൻ​കോ​വി​ൽ ഫോ​റ​സ്​​റ്റ്​ ഡി​വി​ഷ​​െൻറ ത​ടി ഡി​പ്പോ​യി​ൽ​നി​ന്നാ​ണ്​ അ​ടു​ത്ത​തി​നെ പി​ടി​കൂ​ടി​യ​ത്. ഏ​ഴ്​ വ​യ​സ്സു​ള്ള പെ​ൺ രാ​ജ​വെ​മ്പാ​ല​ക്ക്​ 11 അ​ടി​യി​ലേ​റെ നീ​ളം ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ടു രാ​ജ​വെ​മ്പാ​ല​ക​ളെ​യും ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ച്ച​ൻ​കോ​വി​ൽ- ചി​റ്റാ​ർ വ​ന​മേ​ഖ​ല​യി​ലെ ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story