Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജില്ലയിൽ...

ജില്ലയിൽ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 67424 റേ​ഷ​ന്‍ കാ​ര്‍ഡ്​ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ആ​ദ്യ​ഘ​ട്ട​മാ​യി ജൂ​ൺ എ​ട്ടു​വ​രെ 200 റേ​ഷ​ന്‍ ക​ട​ക​ളി​ലാ​യി 67424 പു​തി​യ കാ​ര്‍ഡ്​ വി​ത​ര​ണം ചെ​യ്ത​താ​യി ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ ജി. ​പ്ര​സ​ന്ന​കു​മാ​രി അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ആ​കെ 833 റേ​ഷ​ന്‍ ക​ട​ക​ളും 3,19,563 കാ​ര്‍ഡു​മാ​ണു​ള്ള​ത്. ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം 12 മു​ത​ല്‍ ന​ട​ക്കും. രാ​വി​ലെ 9.30മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യാ​ണ് സ​മ​യം. കാ​ര്‍ഡ് ഉ​ട​മ​യോ കാ​ര്‍ഡി​ല്‍ ഉ​ള്‍പ്പെ​ട്ട അം​ഗ​മോ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും നി​ല​വി​ലെ റേ​ഷ​ന്‍ കാ​ര്‍ഡു​മാ​യി വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്ത​ണം. ജൂ​ണ്‍ മാ​സ​ത്തെ റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം അ​ഞ്ചാം തീ​യ​തി മു​ത​ല്‍ പു​തു​ക്കി​യ പ​ട്ടി​ക​പ്ര​കാ​രം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യ​ഥാ​സ​മ​യം പു​തു​ക്കി​യ റേ​ഷ​ന്‍ കാ​ര്‍ഡ് ല​ഭി​ക്കാ​ത്ത​വ​ര്‍ക്ക് പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം അ​ര്‍ഹ​ത​പ്പെ​ട്ട റേ​ഷ​ന്‍ വി​ഹി​തം ല​ഭി​ക്കും. കാ​ര്‍ഡ് റേ​ഷ​ന്‍ ഡി​പ്പോ​ക​ളി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​മു​റ​ക്ക്​ രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി ന​ല്‍കും. തീ​യ​തി, താ​ലൂ​ക്ക്, പ​ഴ​യ എ.​ആ​ര്‍.​ഡി ന​മ്പ​ര്‍, പു​തി​യ ന​മ്പ​ര്‍ ബ്രാ​ക്ക​റ്റി​ല്‍, വി​ത​ര​ണ കേ​ന്ദ്രം എ​ന്ന ക്ര​മ​ത്തി​ല്‍: 12ന് ​കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക്, 32(32), 33 (33) കു​ള​ന​ട റേ​ഷ​ന്‍ ക​ട. 34 (34) കു​ള​ന​ട ക്ഷേ​ത്രം റേ​ഷ​ന്‍ ക​ട. 35 (35) റേ​ഷ​ന്‍ ക​ട. 13ന് 45 (45) ​മു​ട്ട​ത്തു​കോ​ണം റേ​ഷ​ൻ ക​ട. 46 (46) റേ​ഷ​ന്‍ ക​ട. 47 (47), 48 (48) റേ​ഷ​ന്‍ ക​ട. 14ന് 115 (115), 116 (116), 117 (117), 118 (118) ​റേ​ഷ​ന്‍ ക​ട. 15ന് 11 (44), 98 (98), 114 (114), 106 (106) ​റേ​ഷ​ന്‍ ക​ട. 12ന് ​തി​രു​വ​ല്ല താ​ലൂ​ക്ക്, 48 (48) വ​ള്ളം​കു​ളം വെ​സ്​​റ്റ്. 50 (50) പ​ടി​ഞ്ഞാ​റ്റോ​ത​റ. 60 (60), (61) ഓ​ത​റ വെ​സ്​​റ്റ്. 58 (58) കു​റ്റൂ​ര്‍ ത​ല​യാ​ര്‍. 56 (56) തെ​ങ്ങോ​ലി. 13ന് 63 (63) ​ചു​മ​ത്ര. 64 (64), 72 (72), 71 (71) കി​ഴ​ക്ക​ന്‍ മു​ത്തൂ​ര്‍. 65 (65) ടി.​എം.​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പം. 92 (92) മ​തി​ല്‍ഭാ​ഗം. 14ന് 66 (66) ​മ​ഞ്ഞാ​ടി. 67 (67), 69 (69) ക​റ്റോ​ട്. 68 (68) തി​രു​മൂ​ല​പു​രം. 110 (110) പൊ​ടി​യാ​ടി. 111 (111) വൈ​ക്ക​ത്തി​ല്ലം. 15ന് 101 (101) ​പെ​രി​ങ്ങ​ര. 104, 104 മേ​പ്രാ​ല്‍. 105 (105) പെ​രി​ങ്ങ​ര. 108 (108) പെ​രു​ന്തു​രു​ത്തി. 109 (109) ക​ല്ലു​ങ്ക​ല്‍. 116 (116) മ​ണി​പ്പു​ഴ. 12ന് ​അ​ടൂ​ര്‍ താ​ലൂ​ക്ക്, 37 (8), 47 (18) വ്യാ​പാ​ര​ഭ​വ​ന്‍ (അ​ടൂ​ര്‍). 30 (1), 191 (20) റേ​ഷ​ന്‍ക​ട. 13ന് 41 (12) ​റേ​ഷ​ന്‍ ക​ട. 45 (16) റേ​ഷ​ന്‍ ക​ട​യ്ക്ക് സ​മീ​പം. 46 (22), 49 (17) സാം​സ്‌​കാ​രി​ക​നി​ല​യം. 48 (19) ന​ഗ​ര​സ​ഭ ലൈ​ബ്ര​റി പ​റ​ക്കോ​ട്. 14ന് 32 (3), 33 (4), 34 (5) ​റേ​ഷ​ന്‍ ക​ട. 39 (10) സ​െൻറ്​ ജോ​ര്‍ജ് ഓ​ര്‍ത്ത​ഡോ​ക്‌​സ് ച​ര്‍ച്ച് പാ​രി​ഷ് ഹാ​ള്‍ ആ​ന​ന്ദ​പ്പ​ള്ളി. 15ന് 185 (45), 83 (25) ​ഗു​രു​മ​ന്ദി​രം പു​ത്ത​ന്‍ച​ന്ത. 40 (11), 193 (21) എ​സ്.​എ​ന്‍.​ഡി.​പി ഹാ​ള്‍ കാ​ര​ക്ക​ല്‍. 12ന് ​റാ​ന്നി താ​ലൂ​ക്ക്, 54 (48), 56 (42), 59 (96), 79 (71), 51 (47/46) റേ​ഷ​ന്‍ ക​ട​ക്ക്​ സ​മീ​പം. 13ന് 84 (82), 85 (15), 89 (102), 94/91 (103) 92 (112) ​റേ​ഷ​ന്‍ ക​ട​ക്ക്​ സ​മീ​പം. 14ന് 93 (99), 106 (121), 108 (124), 115 (94), 117 (113) ​റേ​ഷ​ന്‍ ക​ട​ക്ക്​ സ​മീ​പം. 15ന് 112 (101), 125 (114), 137 (87), 146 (111), 147 (107) ​റേ​ഷ​ന്‍ ക​ട​ക്ക്​ സ​മീ​പം. 13ന് ​മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക്, 77 (77) പ​ടു​തോ​ട്. 80 (80) കോ​ത​കു​ളം. 55 (55) മൂ​ശാ​രി​ക്ക​വ​ല. 14ന് 56 (56) ​മ​ങ്കു​ഴി​പ്പ​ടി. 65 (65) കു​ന്ന​ന്താ​നം. 68 (68), 69 (69), 67 (67) ചെ​ങ്ങ​രൂ​ര്‍. 15ന് 70 (70) ​ക​ട​മാ​ന്‍കു​ളം. 72 (72) സൈ​മ​ന്‍പ​ടി. 73 (73) കു​റ​ഞ്ഞി​ക്കാ​ട്. 74 (74) കോ​മ​ളം. 12ന് ​കോ​ന്നി താ​ലൂ​ക്ക് 115 (49), 108 (50), 111 (51), 122 (52) കൂ​ട​ല്‍ ശ്രു​തി ഓ​ഡി​റ്റോ​റി​യം. 112 (62) ക​ല​ഞ്ഞൂ​ര്‍ എ​ന്‍.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യം. 109 (63) റേ​ഷ​ന്‍ ക​ട​ക്ക്​ സ​മീ​പം. 13ന് 169 (53) ​റേ​ഷ​ന്‍ ക​ട​ക്ക്​ സ​മീ​പം. 107 (54), 119 (55) ക​ല​ഞ്ഞൂ​ര്‍ കൊ​ല്ല​ന്‍മു​ക്ക് എ​ന്‍.​എ​സ്.​എ​സ് ഓ​ഡി​റ്റോ​റി​യം. 113 (56) റേ​ഷ​ന്‍ ക​ട​ക്ക്​ സ​മീ​പം. 120 (60), 121 (61) ഇ​ട​ത്ത​റ സ​െൻറ്​ തോ​മ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍. 14ന് 118 (58), 114 (59), 195 (70), 190 (71), 193 (72), ​റേ​ഷ​ന്‍ ക​ട​ക്ക്​ സ​മീ​പം. 192 (73) ഇ​ള​കൊ​ള്ളൂ​ര്‍ എ​ന്‍.​എ​സ്.​എ​സ് ക​ര​യോ​ഗ മ​ന്ദി​രം. 15ന് 196 (64), 194 (65) ​വ​ക​യാ​ര്‍ സ​ഹ​ക​ര​ണ സം​ഘം കോ​ണ്‍ഫ​റ​ന്‍സ് ഹാ​ള്‍. 184 (74) റേ​ഷ​ന്‍ ക​ട​ക​ട​ക്ക്​ സ​മീ​പം. 185 (75), 243 (76) എ.​ആ​ര്‍.​ഡി 76 ന് ​സ​മീ​പം ഈ​ട്ടി​മൂ​ട്ടി​ല്‍പ​ടി. 186 (77) മ​ല്ല​ശേ​രി​മു​ക്ക് എ​ന്‍.​എ​സ്.​എ​സ് ക​ര​യോ​ഗ മ​ന്ദി​രം. 16ന് 197 (66), 199 (67), 198 (69) ​വി-​കോ​ട്ട​യം എ​സ്.​എ​ന്‍.​ഡി.​പി.​യു.​പി.​എ​സ്. 200 (68), 200 (85) അ​ന്തി​ച്ച​ന്ത സ​െൻറ്​ മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി ഓ​ഡി​റ്റോ​റി​യം. 123 (57) മാ​ങ്കോ​ട് റേ​ഷ​ന്‍ ഡി​പ്പോ​യോ​ട​നു​ബ​ന്ധി​ച്ച സ്ഥ​ലം.
Show Full Article
TAGS:LOCAL NEWS 
Next Story