Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅ​പ്പ​ർ...

അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

text_fields
bookmark_border
തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ലെ നെ​ടു​മ്പ്രം, നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ശു​ദ്ധ​ജ​ല​വി​ത​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സ​മ​ഗ്ര കു​ടി​വെ​ള്ള​പ​ദ്ധ​തി ഒ​ന്നാം​ഘ​ട്ടം ന​ട​പ്പാ​കു​ന്ന​തോ​ടെ അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​​െൻറ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് നാ​ലി​ന് വീ​യ​പു​രം സ​െൻറ്​ ജോ​ര്‍ജ് പാ​രി​ഷ് ഹാ​ളി​ല്‍ മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് നി​ര്‍വ​ഹി​ക്കും. ജ​ല​ഗു​ണ​നി​ല​വാ​ര ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യി ക​ണ്ടെ​ത്തി​യ നെ​ടു​മ്പ്രം പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ്, നി​ര​ണം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, ആ​റ്, ഏ​ഴ്, ഒ​മ്പ​ത്, ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​ത് വാ​ര്‍ഡു​ക​ള്‍ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ 4.62 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. ഇ​തി​നു​പു​റ​െ​മ 27 കോ​ടി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​യു​ടെ ബാ​ക്കി ഭാ​ഗം ഭാ​ഗി​ക​മാ​യി പൂ​ര്‍ത്തി​യാ​യി​ട്ടു​ണ്ട്. തി​രു​വ​ല്ല ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ല്‍നി​ന്ന്​ ആ​ലം​തു​രു​ത്തി ജ​ല​സം​ഭ​ര​ണി​യി​ല്‍ ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം ആ​ലം​തു​രു​ത്തി​ലെ പ​മ്പ് ഹൗ​സി​ലെ​ത്തി​ക്കും. ഇ​വി​ടെ​നി​ന്ന്​ എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ല്‍ പ​മ്പു​ചെ​യ്ത് പു​തു​താ​യി ഇ​ര​തോ​ടി​ല്‍ പ​ണി​ത ഒ​രു ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ഉ​പ​രി​ത​ല​ടാ​ങ്കി​ല്‍ എ​ത്തി​ച്ച് വി​ത​ര​ണ ശൃം​ഖ​ല​വ​ഴി ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. തി​രു​വ​ല്ല ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ല്‍നി​ന്നു​ള​ള വെ​ള്ള​ത്തി​​െൻറ ല​ഭ്യ​ത അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ലാ​ണ് പെ​രി​ങ്ങ​ര​കൂ​ടി ഉ​ള്‍പ്പെ​ടു​ന്ന അ​പ്പ​ര്‍ കു​ട്ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് മാ​ത്ര​മാ​യി സ​മ​ഗ്ര കു​ടി​വെ​ള്ള​വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. നെ​ടു​മ്പ്രം, നി​ര​ണം, ക​ട​പ്ര, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ള്‍ക്ക് പ്ര​തി​ദി​നം 70 ലി​റ്റ​ര്‍ ജ​ലം എ​ന്ന​തോ​തി​ല്‍ 30 വ​ര്‍ഷ​ത്തെ ആ​വ​ശ്യം മു​ന്‍കൂ​ട്ടി​ക്ക​ണ്ടാ​ണ് പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്. ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ ട്രാ​വ​ന്‍കൂ​ര്‍ ഷു​ഗേ​ഴ്‌​സ് ആ​ൻ​ഡ്​ കെ​മി​ക്ക​ല്‍സ് ഫാ​ക്ട​റി​ക്കു​സ​മീ​പം റ​വ​ന്യൂ വ​കു​പ്പ് കൈ​മാ​റി​യ 1.5 ഏ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ കി​ണ​റും പ്ര​തി​ദി​നം 14 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ ശേ​ഷി​യു​ള​ള ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യും നി​ർ​മി​ച്ച​ത്. നി​ര​ണം, നെ​ടു​മ്പ്രം, ക​ട​പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ല​വി​ലു​ള​ള ജ​ല​സം​ഭ​ര​ണി​ക​ളും പ​ദ്ധ​തി​യി​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ക​ട​പ്ര പ​ഞ്ചാ​യ​ത്തി​ലെ മോ​ടി​ശേ​രി​യി​ല്‍ നി​ർ​മാ​ണം ന​ട​ത്തു​ന്ന ഉ​പ​രി​ത​ല ജ​ല​സം​ഭ​ര​ണി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം ക​ട​പ്ര പ​ഞ്ചാ​യ​ത്താ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. നി​ര​ണം, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​പ്പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്ക്​ ശു​ദ്ധ​ജ​ലം എ​ത്തി​ക്കാ​ന്‍ ക​ഴി​യും.
Show Full Article
TAGS:LOCAL NEWS 
Next Story