Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപൂ​ഴി​ക്കാ​ട് സെൻറ്...

പൂ​ഴി​ക്കാ​ട് സെൻറ് സ്​​റ്റീ​ഫ​ൻ​സ്​ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ മോ​ഷ​ണം

text_fields
bookmark_border
പ​ന്ത​ളം: പൂ​ഴി​ക്കാ​ട് സ​െൻറ് സ്​​റ്റീ​ഫ​ൻ​സ്​ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്നു. പ​ള്ളി​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്​​ടാ​ക്ക​ൾ ത​ടി​കൊ​ണ്ടു​ണ്ടാ​ക്കി​യ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണം അ​പ​ഹ​രി​ച്ചു. പ​ള്ളി​ക്കു മു​ൻ​വ​ശ​െ​ത്ത കു​രി​ശ​ടി​യി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും കു​ത്തി​ത്തു​റ​ന്ന് പ​ണ​മെ​ടു​ത്തു. മ​ദ്ബ​ഹ​യി​ൽ ക​യ​റി​യ മോ​ഷ്​​ടാ​ക്ക​ൾ അ​ല​മാ​ര​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന തി​രു​വ​സ്​​ത്ര​ങ്ങ​ളും പ​ള്ളി ഉ​പ​ക​ര​ണ​ങ്ങ​ളും വ​ലി​ച്ചു​വാ​രി​യി​ട്ടു. പ​ന്ത​ളം എ​സ്.​ഐ എ​സ്. സ​നൂ​ജ്, ഫിം​ഗ​ർ​പ്രി​ൻ​റ് വി​ഭാ​ഗം ടെ​സ്​​റ്റ​ർ ഇ​ൻ​സ്​​പെ​ക്ട​ർ ഹ​രി​പ്ര​സാ​ദ്, ഫിം​ഗ​ർ​പ്രി​ൻ​റ് വി​ദ​ഗ്​​ധ ഷൈ​ല​ജാ​കു​മാ​രി എ​ന്നി​വ​രും എ​സ്.​ഐ ജി. ​പ്ര​സാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ഡോ​ഗ്സ്​​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. പ​ള്ളി​യി​ൽ നാ​ശ​ന​ഷ്​​ടം വ​രു​ത്തി​യ​തി​ൽ ഫാ. ​സാം പാ​രു​വേ​ലി​ൽ, ന​ഗ​ര​സ​ഭ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​നി​ജോ​ൺ, കൗ​ൺ​സി​ല​ർ നി​ഷാ​ജോ​ൺ എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story