Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമധുമലയിൽ ബിവറേജസ്​...

മധുമലയിൽ ബിവറേജസ്​ ഒൗട്ട്​ലറ്റിനെതിരായ നാട്ടുകാരുടെ സമരം ശക്​തം

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: മ​ധു​മ​ല​യി​ൽ ബി​വ​റേ​ജ​സ്​ ഒൗ​ട്ട്​​ല​റ്റി​നെ​തി​രാ​യ നാ​ട്ടു​കാ​രു​ടെ സ​മ​രം തു​ട​രു​ന്നു. ലോ​ഡ്​ ഇ​റ​ക്കാ​ൻ വ​ന്ന ലോ​റി ഇ​പ്പോ​ഴും അ​വി​ടെ​ത്ത​ന്നെ ഉ​ള്ള​തി​നാ​ൽ നാ​ട്ടു​കാ​ർ ഉ​റ​ക്ക​മൊ​ഴി​ച്ച്​ കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​മ്പ​തോ​ളം സ്​​ത്രീ​ക​ളും നൂ​റോ​ളം പു​രു​ഷ​ന്മാ​രും ഇ​പ്പോ​ഴും സ​മ​ര​ത്തി​നു​ണ്ട്. തോ​ന്ന്യാ​മ​ല മാ​ർ​ത്തോ​മ പ​ള്ളി വി​കാ​രി സോ​ജി ഇ​ട​പെ​ട്ട്​ ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​​െൻറ ബ്രാ​ഞ്ച്​ മാ​നേ​ജ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​വ​ർ വ​ഴ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. അ​തേ​സ​മ​യം, ഏ​തു​സ​മ​യ​വും ലോ​ഡ്​ ഇ​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ ബി​വ​റേ​ജ​സു​കാ​ർ. പൊ​ലീ​സ്​ ഇ​കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ചി​ല്ല. പ​ത്ത​നം​തി​ട്ട സി.​​െ​എ​യും എ​സ്.​െ​എ​യും എ​ത്തി​യി​രു​ന്നു. ​
Show Full Article
TAGS:LOCAL NEWS 
Next Story