Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപ​രി​സ്ഥി​തി...

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്​​ഞ ന​ട​ത്തി

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: പ​ച്ച​പ്പി​​െൻറ ദീ​പ​നാ​ള​ങ്ങ​ൾ തെ​ളി​ച്ച് കു​ഞ്ഞു​ങ്ങ​ളും മു​തി​ർ​ന്ന​വ​രും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്​​ഞ കൈ​ക്കൊ​ണ്ടു. ജൈ​വ ആ​വാ​സ​വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കേ​ണ്ട​തി​​െൻറ പ്രാ​ധാ​ന്യം സ​മൂ​ഹ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വാ​രാ​ച​ര​ണ​ത്തി​​െൻറ തു​ട​ക്ക​മാ​യാ​ണ് ടൗ​ണി​ൽ ഹ​രി​ത​ദീ​പം തെ​ളി​ച്ച​ത്. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​വി​നാ​ഷ് പ​ള്ളി​ന​ഴി​ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജി എ​ബ്ര​ഹാം പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​തി​ജ്​​ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. റെ​ജി മ​ല​യാ​ല​പ്പു​ഴ, അ​ശോ​ക് കു​മാ​ർ, പി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, എം.​എ​സ്. മ​ധു, മ​ഞ്ജു​വി​നോ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി​ജു വി. ​ജേ​ക്ക​ബ്, ടി.​എം. സ​ത്യ​ൻ, അം​ബു​ജാ​ക്ഷ​ൻ നാ​യ​ർ, അ​നി​ൽ പ​ള്ളി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
TAGS:LOCAL NEWS 
Next Story