Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നി തൂക്കുപാലം...

കോന്നി തൂക്കുപാലം അറ്റകുറ്റപ്പണി നടത്തണമെന്ന്​ വികസന സമിതിയിൽ പ്രമേയം

text_fields
bookmark_border
കോ​ന്നി: വ​ൻ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന കോ​ന്നി തൂ​ക്കു​പാ​ലം അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ അ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കാ​ൻ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ഐ​ക​ക​ണ്​േ​ഠ്യ​ന പ്ര​മേ​യം പാ​സാ​ക്കി. മാ​സ​ങ്ങ​ളാ​യി ഒാ​രോ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് വി​ക​സ​ന സ​മി​തി സ​ർ​ക്കാ​റി​​െൻറ ശ്ര​ദ്ധ​യി​ൽ​കൊ​ണ്ടു​വ​രാ​ൻ പ്ര​മേ​യം പാ​സാ​ക്കി​യ​ത്. ക​ല​ക്ട​റു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന തൂ​ക്കു​പാ​ലം ജി​ല്ല -ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കൈ​മാ​റി​യെ​ങ്കി​ൽ മാ​ത​മേ അ​റ്റ​കു​റ്റ​പ്പ​ണി സാ​ധ്യ​മാ​കൂ. കോ​ന്നി പൂ​ങ്കാ​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ​പ്ലൈ​കോ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗോ​ത​മ്പ് സം​സ്ക​ര​ണ ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത് യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. നി​ല​വി​ലെ കോ​ന്നി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യു​ടെ ഗ്രേ​ഡ് ഇ​പ്പോ​ഴും പ​ഴ​യ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സ​െൻറ​ർ ത​ന്നെ​യാ​ണ്. നി​ല​വി​ലെ കോ​ന്നി സി.​എ​ച്ച്.​സി ത​ണ്ണി​ത്തോ​ട്ടി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​ന​മാ​യ​താ​യി ജ​ന​പ്ര​തി​ധി​ക​ൾ അ​റി​യി​ച്ചു. കോ​ന്നി താ​ലൂ​ക്ക്​ ഒാ​ഫി​സി​ലെ ലി​ഫ്റ്റ് കേ​ടാ​യി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ശ​രി​യാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തി​നു ക​ഴി​യാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ കോ​ന്നി​യൂ​ർ പി.​കെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ത​ഹ​സി​ൽ​ദാ​ർ രാ​ജു സ്വാ​ഗ​തം ആ​ശം​സി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story