Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ.എസ്​.ആർ.ടി.സിയും...

കെ.എസ്​.ആർ.ടി.സിയും ടെ​േമ്പായും കൂട്ടിയിടിച്ചു

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: ടി.​കെ റോ​ഡി​ൽ ന​ന്നു​വ​ക്കാ​ടി​ന് സ​മീ​പം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും ടെ​മ്പോ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ടെ​മ്പോ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി പോ​സ്​​റ്റ് ഇ​ടി​ച്ചു​ത​ക​ർ​ത്തു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​റെ പൊ​ലീ​സ്​ ക​സ്​​റ്റി​ഡി​യി​ലെ​ടു​ത്തു. വ​ഴി​ക്ക​ട​വി​ന് പോ​യ ഫാ​സ്​​റ്റ് ഫാ​സ​ഞ്ച​ർ ബ​സാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.50ഓ​ടെ ന​ന്നു​വ​ക്കാ​ട് ബി​ഷ​പ്​ ഹൗ​സി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ബ​സ്​ റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നെ മ​റി​ക​ട​ക്ക​വെ എ​തി​രെ​വ​ന്ന ടെ​മ്പോ​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട ടെ​മ്പോ സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്​​റ്റി​ലി​ടി​ച്ച് നി​ന്നു. നി​റ​യെ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ മാ​റ്റി​യി​ട്ട​ശേ​ഷം മ​റ്റൊ​രു ബ​സ്​ കൊ​ണ്ടു​വ​ന്ന് യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ടാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ഡ്രൈ​വ​ർ മ​ദ്യ​പി​ച്ച​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ കൊ​ണ്ടു​പോ​യി. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ മ​ദ്യം ക​ല​ർ​ന്ന കു​പ്പി ക​ണ്ടെ​ത്തി​യെ​ന്ന് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​രോ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ഏ​റെ​നേ​രം ബ​സ്​ പി​ടി​ച്ചി​ട്ടു. പി​ന്നീ​ട് പൊ​ലീ​സെ​ത്തി രാ​ത്രി വൈ​കി​യാ​ണ് ബ​സ്​ പു​റ​പ്പെ​ട്ട​ത്.
Show Full Article
TAGS:LOCAL NEWS 
Next Story