Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജൂലൈയിൽ വകുപ്പ്...

ജൂലൈയിൽ വകുപ്പ് മേധാവികളുടെ യോഗം വിളിക്കും –കലക്ടർ

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: ഈ ​വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്കം നേ​ര​േ​ത്ത ആ​രം​ഭി​ക്കു​ന്ന​തി​ന് എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ളു​ടെ​യും യോ​ഗം ജൂ​ലൈ ആ​ദ്യ​വാ​രം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്ന് ക​ല​ക്ട​ർ ആ​ർ. ഗി​രി​ജ പ​റ​ഞ്ഞു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന മു​ന്നൊ​രു​ക്കം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​കാ​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ക​ല​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ർ. പ​ല​പ്പോ​ഴും തീ​ർ​ഥാ​ട​നം തു​ട​ങ്ങു​ന്ന​തി​ന് ഒ​രു​മാ​സം മു​മ്പ്​ മാ​ത്രം അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​തു​മൂ​ലം പ​ല​കാ​ര്യ​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണ് തീ​ർ​ഥാ​ട​ന​കാ​ലം തു​ട​ങ്ങു​ന്ന​തി​ന് അ​ഞ്ചു​മാ​സം മു​മ്പ്​ മു​ന്നൊ​രു​ക്കം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ച 17 റോ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി വേ​ഗം പൂ​ർ​ത്തി​യാ​ക്കും. വി​വി​ധ അ​നു​ബ​ന്ധ​റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​സ്ഥ​ലം എം.​എ​ൽ.​എ​മാ​രു​മാ​യി ച​ർ​ച്ച ചെ​യ്തു​വേ​ണം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തു​ട​ർ ന​ട​പ​ടി തീ​രു​മാ​നി​ക്കേ​ണ്ട​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ക്സ്​​റേ, ലാ​ബ് പ​രി​ശോ​ധ​ന എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ബ​ന്ധ​പ്പെ​ട്ട ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് നി​ർ​ദേ​ശം ന​ൽ​കി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്ക​ണം. ഫോ​റ​സ്​​റ്റ്, ഫ​യ​ർ​ഫോ​ഴ്സ്​ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തേ​ണ്ട ജീ​വ​ൻ​ര​ക്ഷ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ്ര​ത്യേ​ക​പ​രി​ശീ​ല​നം ന​ൽ​കും. ക​രി​മ​ല​യി​ൽ പു​തി​യ ഓ​ക്സി​ജ​ൻ പാ​ർ​ല​ർ സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​സ്വീ​ക​രി​ക്കും. നി​ല​ക്ക​ലി​ൽ പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം മൂ​ലം നാ​ല് ആ​ന എ​ര​ണ്ട​ക്കെ​ട്ടു​മൂ​ലം ച​രി​ഞ്ഞ​താ​യി വ​നം വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ല​ക്ക​ലി​ലെ സ്ഥ​ലം ദേ​വ​സ്വം ബോ​ർ​ഡി​​െൻറ അ​ധീ​ന​ത​യി​ലു​ള്ള​താ​യ​തി​നാ​ൽ ബോ​ർ​ഡു​മാ​യി ച​ർ​ച്ച​ന​ട​ത്തി വി​ഷ​യം സ​ർ​ക്കാ​റി​​െൻറ ശ്ര​ദ്ധ​യി​ൽ​െ​പ​ടു​ത്തി പ്ലാ​സ്​​റ്റി​ക് മാ​ലി​ന്യം സം​സ്​​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ശ​ബ​രി​മ​ല​മു​ത​ൽ പ​മ്പ​വ​രെ​യും മ​റ്റ് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല​ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്താ​ൻ വേ​ണ്ട​കാ​ര്യ​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ആ​വ​ശ്യ​മാ​യ ശി​പാ​ർ​ശ ന​ൽ​കും. നീ​ലി​മ​ല​മു​ത​ൽ അ​പ്പാ​ച്ചി​മേ​ടു​വ​രെ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വാ​ട്ട​ർ കി​യോ​സ്​​കു​ക​ൾ സ്ഥാ​പി​ക്കും. ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​മു​മ്പ്​ അ​വ​ർ ശ​രി​യാ​യ രീ​തി​യി​ൽ ജോ​ലി​ചെ​യ്യാ​ൻ മ​ന​സ്സു​ള്ള​വ​രും ആ​രോ​ഗ്യ​മു​ള്ള​വ​രു​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​വ​രു​ടെ പൊ​ലീ​സ്​ ക്ലി​യ​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​രി​ശോ​ധി​ക്കും. സ​മ​യ​ബ​ന്ധി​ത​മാ​യി പ്ലാ​സ്​​റ്റി​ക് ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം നീ​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഏ​ജ​ൻ​സി​യെ ഏ​ൽ​പി​ക്കും. കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ല​വു​ങ്ക​ലി​ൽ ചു​ക്കു​വെ​ള്ള വി​ത​ര​ണ​ത്തി​ന്​ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും വി​വി​ധ ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്യാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​മ്പ​യി​ൽ പു​തി​യ ഫ​യ​ർ സ്​​റ്റേ​ഷ​ൻ സ്ഥാ​പി​ക്കാ​ൻ​ ശി​പാ​ർ​ശ​ന​ൽ​കും. ളാ​ഹ​മു​ത​ൽ പ​മ്പ​വ​രെ റോ​ഡു​വ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റും. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ സേ​ഫ് സോ​ൺ പ​ദ്ധ​തി, വ​നം വ​കു​പ്പ് ന​ൽ​കി​വ​രു​ന്ന ഇ​ക്കോ ഗാ​ർ​ഡ്സി​​െൻറ സേ​വ​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും ക​ല​ക്ട​ർ പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story